Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​ൻ​കാ​സ്...

ഇ​ൻ​കാ​സ് കോ​ഴി​ക്കോ​ട് ര​ക്ത​ദാ​ന ക്യാ​മ്പ്

text_fields
bookmark_border
Blood Donation Camp
cancel
camera_alt

ഇൻകാസ് കോഴിക്കോട് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ നിന്ന്

ദോ​ഹ: ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്റെ 59ാം ച​ര​മ വാ​ർ​ഷി​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ൻ​കാ​സ് ഖ​ത്ത​ർ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് ര​ക്ത​ദാ​നം ന​ട​ത്തി. വെ​സ്റ്റ് എ​ന​ർ​ജി സെ​ന്റ​റി​ലെ ഖ​ത്ത​ർ നാ​ഷ​ന​ൽ ബ്ല​ഡ് ഡൊ​ണേ​ഷ​ൻ സെ​ന്റ​റി​ൽ വെ​ച്ച് ന​ട​ന്ന ക്യാ​മ്പി​ൽ നി​ര​വ​ധി പേ​ർ പ​​ങ്കെ​ടു​ത്തു.

ഐ.​സി.​ബി.​എ​ഫ് പ്ര​വാ​സി ഇ​ൻ​ഷു​റ​ൻ​സി​ൽ പു​തു​താ​യി ചേ​രാ​നും നി​ല​വി​ലു​ള്ള​ത് പു​തു​ക്കാ​നും നോ​ർ​ക്ക പ്ര​വാ​സി തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, പ്ര​വാ​സി ക്ഷേ​മ​നി​ധി എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സൗ​ക​ര്യ​വും ക്യാ​മ്പി​ൽ ഒ​രു​ക്കി​യി​രു​ന്നു.

ഇ​ൻ​കാ​സ് കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ, നി​യോ​ജ​ക​മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഇ​ന്ത്യ​ൻ എം​ബ​സി അ​പെ​ക്‌​സ് ബോ​ഡി​ക​ളാ​യ ഐ.​സി.​സി, ഐ.​സി.​ബി.​എ​ഫ് സം​ഘ​ട​നാ​ഭാ​ര​വാ​ഹി​ക​ൾ, ഇ​ൻ​കാ​സ് സീ​നി​യ​ർ നേ​താ​ക്ക​ൾ, ഐ.​വൈ.​സി ഇ​ന്റ​ർ​നാ​ഷ​ന​ൽ നേ​താ​ക്ക​ൾ എ​ന്നി​വ​ർ ക്യാ​മ്പ് സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood Donation CampIncas Kozhikode
News Summary - Incas Kozhikode Blood Donation Camp
Next Story