Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​ൻ​കാ​സ് ഖ​ത്ത​ർ...

ഇ​ൻ​കാ​സ് ഖ​ത്ത​ർ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം

text_fields
bookmark_border
independence day
cancel
camera_alt

സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ഖ​ത്ത​ർ ഇ​ൻ​കാ​സ് പ്ര​വ​ർ​ത്ത​ക​ർ കേ​ക്ക് മു​റി​ച്ച് സ​ന്തോ​ഷം പ​ങ്കു​വെ​ക്കു​ന്നു.

ദോ​ഹ: ഇ​ൻ​കാ​സ് ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ദി​നം സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു. തു​മാ​മ ഇ​ൻ​കാ​സ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഓ​ഫി​സി​ൽ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് സി. ​താ​ജു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ൻ​കാ​സ് അ​ഡ്വൈ​സ​റി ബോ​ർ​ഡ്‌ ചെ​യ​ർ​മാ​ൻ ജോ​പ്പ​ച്ച​ൻ തെ​ക്കെ കൂ​റ്റ് സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി.

ഐ.​സി.​ബി.​എ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി. ബോ​ബ​ൻ വ​ർ​ക്കി, ഐ.​സി.​സി സെ​ക്ര​ട്ട​റി എ​ബ്ര​ഹാം കെ. ​ജോ​സ​ഫ്, ഐ.​സി.​ബി.​എ​ഫ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്‌​കു​ഞ്ഞി, ഇ​ൻ​കാ​സ് വൈ​സ് പ്ര​സി​ഡ​ന്റ് വി.​എ​സ്. അ​ബ്ദു​ൽ റ​ഹ്മാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഷ​മീ​ർ പു​ന്നൂ​രാ​ൻ, മു​നീ​ർ പ​ള്ളി​ക്ക​ൽ, ആ​ന്റ​ണി ജോ​ൺ, ഫാ​സി​ൽ ആ​ല​പ്പു​ഴ, മീ​ഡി​യ കോ​ഓ​ഡി​നേ​റ്റ​ർ സ​ർ​ജി​ത് കൂ​ട്ടം​പ​റ​മ്പ​ത്ത്, യൂ​ത്ത് വി​ങ് പ്ര​സി​ഡ​ന്റ് സി.​ജെ. ദീ​പ​ക് എ​ന്നി​വ​ർ സ്വാ​ത​ന്ത്ര്യ​ദി​നാ​ശം​സ​ക​ൾ നേ​ർ​ന്നു. ബ​ഷീ​ർ തൂ​വാ​രി​ക്ക​ൽ സ്വാ​ഗ​ത​വും അ​ഷ്‌​റ​ഫ്‌ ന​ന്നം​മു​ക്ക് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsIncasIndependence Day 2024
News Summary - INCAS Qatar Independence Day Celebration
Next Story