Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ്പോർട്സ് മീറ്റുമായ്...

സ്പോർട്സ് മീറ്റുമായ് ഇൻകാസ് ഖത്തർ

text_fields
bookmark_border
സ്പോർട്സ് മീറ്റുമായ് ഇൻകാസ് ഖത്തർ
cancel

ദോ​ഹ: കാ​യി​ക​ദി​നാ​ഘോ​ഷ​ത്തി​ന്ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് വി​പു​ല​മാ​യ സ്പോ​ർ​ട്സ് മീ​റ്റ് ന​ട​ത്താ​ൻ ഇ​ൻ​കാ​സ് ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. കാ​യി​ക​ദി​ന​ത്തി​ലും തൊ​ട്ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലു​മാ​യി ഫു​ട്ബാ​ൾ, വോ​ളി​ബാ​ൾ, ബാ​ഡ്മി​ൻ​റ​ൺ, ക​ബ​ഡി, ക​മ്പ​വ​ലി, മ​റ്റ് വി​വി​ധ കാ​യി​ക മ​ത്സ​ര​ങ്ങ​ളു​മാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. യോ​ഗ​ത്തി​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സ​മീ​ർ ഏ​റാ​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sports Meet
News Summary - Incas Qatar with Sports Meet
Next Story