Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​ൻ​കാ​സ് യൂ​ത്ത്...

ഇ​ൻ​കാ​സ് യൂ​ത്ത് വി​ങ് നേ​ത്ര​പ​രി​ശോ​ധ​ന ക്യാ​മ്പ്

text_fields
bookmark_border
INCAS Youth Wing
cancel
camera_alt

ഇ​ൻ​കാ​സ് ഖ​ത്ത​ര്‍ എ​റ​ണാ​കു​ളം ജി​ല്ല യൂ​ത്ത് വി​ങ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​ന ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ല്‍കി​യ​വ​ര്‍ അ​പ്പെ​ക്സ് ബോ​ഡി ഭാ​ര​വാ​ഹി​ക​ൾ​ക്കൊ​പ്പം

ദോ​ഹ: ഇ​ൻ​കാ​സ് ഖ​ത്ത​ർ യൂ​ത്ത് വി​ങ് എ​റ​ണാ​കു​ളം ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ റി​യാ​ദ മെ​ഡി​ക്ക​ൽ സെ​ന്‍റ​റു​മാ​യി സ​ഹ​ക​രി​ച്ച് സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ദോ​ഹ സി ​റി​ങ് റോ​ഡി​ലെ റി​യാ​ദ മെ​ഡി​ക്ക​ൽ സെ​ന്റ​റി​ൽ ന​ട​ത്തി​യ ക്യാ​മ്പ് ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു.

തൊ​ഴി​ലാ​ളി​ക​ളും സ്ത്രീ​ക​ളു​മു​ൾ​പ്പെ​ടെ ഇ​രു​ന്നൂ​റോ​ളം പേ​ർ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്തു. പ​രി​ശോ​ധ​ന​ക്ക് പു​റ​മെ മ​രു​ന്നും ക​ണ്ണ​ട​യും സൗ​ജ​ന്യ​നി​ര​ക്കി​ല്‍ ന​ൽ​കി. നേ​ത്ര​പ​രി​ശോ​ധ​ന ക്യാ​മ്പി​ല്‍ ഐ.​സി.​സി പ്ര​സി​ഡ​ന്റ് എ.​പി. മ​ണി​ക​ണ്ഠ​ൻ, ഐ.​എ​സ്.​സി പ്ര​സി​ഡ​ന്റ്‌ ഇ.​പി. അ​ബ്ദു​റ​ഹ്മാ​ൻ, റി​യാ​ദ മെ​ഡി​ക്ക​ൽ സെ​ന്‍റ​ര്‍ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ജം​ഷീ​ർ ഹം​സ, വി​വി​ധ അ​പെ​ക്സ് ബോ​ഡി ഭാ​ര​വാ​ഹി​ക​ളാ​യ കെ.​വി. ബോ​ബ​ൻ, ദീ​പ​ക് കു​മാ​ർ ഷെ​ട്ടി, മു​ഹ​മ്മ​ദ് കു​ഞ്ഞി, കു​ൽ​ദീ​പ് കൗ​ർ, നി​ഹാ​ദ് അ​ലി, സെ​ക്ര​ട്ട​റി പ്ര​ദീ​പ് പി​ള്ള, വി​നോ​ദ് വി. ​നാ​യ​ർ, ഇ​ൻ​കാ​സ് പ്ര​സി​ഡ​ന്റ് ഹൈ​ദ​ർ ചു​ങ്ക​ത്ത​റ, വി.​എ​സ്. അ​ബ്ദു​ൽ റ​ഹ്മാ​ൻ, ബ​ഷീ​ർ തു​വാ​രി​ക്ക​ൽ, അ​ബ്ദു​ൽ മ​ജീ​ദ്, ഡേ​വി​സ് ഇ​ട​ശ്ശേ​രി, ഷ​ഹ​ന ഇ​ല്യാ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. യൂ​ത്ത് വി​ങ് എ​റ​ണാ​കു​ളം ജി​ല്ല പ്ര​സി​ഡ​ന്റ് റി​ഷാ​ദ് മൊ​യ്‌​ദീ​ൻ, വൈ​സ് പ്ര​സി​ഡ​ന്റ് ഡാ​സി​ൽ ജോ​സ്, ട്ര​ഷ​റ​ർ അ​ശ്വി​ൻ കൃ​ഷ്ണ, വി​വി​ധ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ബി​നീ​ഷ് അ​ഷ്‌​റ​ഫ്, പി.​ആ​ർ. ദി​ജേ​ഷ്, എം.​പി. മാ​ത്യു, ഷി​ജു കു​ര്യാ​ക്കോ​സ്, കെ.​ബി. ശി​ഹാ​ബ്, മ​ഞ്ജു​ഷ ശ്രീ​ജി​ത്ത്, എം.​എം. മൂ​സ, ഷി​ജോ ത​ങ്ക​ച്ച​ൻ, അ​ൻ​ഷാ​ദ് ആ​ലു​വ, ഹ​രി​കൃ​ഷ്ണ​ൻ കെ., ​വ​ർ​ഗീ​സ് വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:INCAS Youth WingEye Checkup Camp
News Summary - INCAS Youth Wing Eye Checkup Camp
Next Story