Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightക​ർ​ഷ​ക​സ​മ​ര​ത്തി​ന്​...

ക​ർ​ഷ​ക​സ​മ​ര​ത്തി​ന്​ ഇ​ൻ​കാ​സ്​ യൂ​ത്ത്​ വി​ങ്​ പി​ന്തു​ണ

text_fields
bookmark_border
ക​ർ​ഷ​ക​സ​മ​ര​ത്തി​ന്​ ഇ​ൻ​കാ​സ്​ യൂ​ത്ത്​ വി​ങ്​ പി​ന്തു​ണ
cancel
camera_alt

ക​ർ​ഷ​ക​സ​മ​ര​ത്തി​ന്​ പി​ന്തു​ണ​യു​മാ​യി ഇ​ൻ​കാ​സ്​ യൂ​ത്ത്​ വി​ങ്​ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ പ്ര​വ​ർ​ത്ത​ക​ർ മെ​ഴു​കു​തി​രി

ക​ത്തി​ച്ച​പ്പോ​ൾ

ദോ​ഹ: രാ​ജ്യ​ത്തി​െൻറ അ​ന്ന​ദാ​താ​ക്ക​ളാ​യ ക​ർ​ഷ​ക​ർ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന്​ ഇ​ൻ​കാ​സ്​ യൂ​ത്ത്​ വി​ങ്​ പ്ര​വ​ർ​ത്ത​ക​ർ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചുകേ​ന്ദ്ര സ​ർ​ക്കാ​റി​െൻറ ക​ർ​ഷ​ക​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രെ​യും ക​ർ​ഷ​ക​ദ്രോ​ഹ ബി​ല്ലി​നെ​തി​രെ​യും രാ​ജ്യ ത​ല​സ്ഥാ​ന​ത്ത് അ​തി​ശൈ​ത്യ​ത്തെ​യും അ​വ​ഗ​ണി​ച്ച്​ ക​ർ​ഷ​ക​ർ ന​ട​ത്തി​വ​രു​ന്ന പോ​രാ​ട്ട​ങ്ങ​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ്​ സം​സ്ഥാ​ന ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​തി​ഷേ​ധ​പ​രി​പാ​ടി​ക​ളോ​ട്​ സ​ഹ​ക​രി​ച്ചാ​ണ്​ ഇ​ൻ​കാ​സ്​ യൂ​ത്ത്​ വി​ങ്​ പ്ര​വ​ർ​ത്ത​ക​ർ സം​ഗ​മം ന​ട​ത്തി​യ​ത്. പ്ര​വ​ർ​ത്ത​ക​ർ മെ​ഴു​കു​തി​രി ക​ത്തി​ച്ചാ​ണ്​ ക​ർ​ഷ​ക​ർ​ക്ക്​ പി​ന്തു​ണ അ​റി​യി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farmersstruggle
Next Story