Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ്വാതന്ത്ര്യ...

സ്വാതന്ത്ര്യ ദിനാഘോഷവും മെംബർഷിപ് കാമ്പയിനും

text_fields
bookmark_border
സ്വാതന്ത്ര്യ ദിനാഘോഷവും മെംബർഷിപ് കാമ്പയിനും
cancel
camera_alt

ത​ൃ​ശൂ​ർ ജി​ല്ല സൗ​ഹൃ​ദ​വേ​ദി​യു​ടെ മെം​ബർ​ഷി​പ്​ കാ​മ്പ​യി​​ൻെ​റ ഉ​ദ്​​ഘാ​ട​നം ഭാ​ര​വാ​ഹി​ക​ൾ

നി​ർ​വ​ഹി​ക്കു​ന്നു

ദോ​ഹ: തൃ​ശൂ​ർ ജി​ല്ല സൗ​ഹൃ​ദ വേ​ദി ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​യു​ടെ 75ാം സ്വാ​ത​ന്ത്ര്യ ദി​നം ആ​ഘോ​ഷി​ച്ചു. നാ​ടി​െൻറ മോ​ച​ന​ത്തി​നാ​യി വീ​ര​മൃ​ത്യു വ​രി​ച്ച ധീ​ര​ദേ​ശാ​ഭി​മാ​നി​ക​ളു​ടെ ഓ​ർ​മ​ക​ൾ​ക്കു മു​ന്നി​ൽ പു​ഷ്​​പാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു.

വേ​ദി പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ്‌ മു​സ്​​ത​ഫ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ൻ​റ്​ ആ​ർ.​ഒ. അ​ഷ​റ​ഫ് സ്വാ​ഗ​തം പ​റ​ഞ്ഞു. സെ​ക്ര​ട്ട​റി ഷ​റ​ഫു​ദ്ദീ​ൻ, ട്ര​ഷ​റ​ർ പ്ര​മോ​ദ് എ​ന്നി​വ​ർ ആ​ശം​സ​ക​ളും, ജ​ന​റ​ൽ കോ​ഓ​ഡി​നേ​റ്റ​ർ അ​ബ്​​ദു​ൽ ഗ​ഫൂ​ർ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശ​വും കൈ​മാ​റി. തു​ട​ർ​ന്ന് ന​ട​ന്ന മെം​ബ​ർ​ഷി​പ് 2022 കാ​മ്പ​യി​ൻ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം മു​സ്​​ത​ഫ പ്ര​മു​ഖ റി​യാ​ലി​റ്റി ഷോ ​ഗാ​യ​ക​ൻ ഹം​ദാ​ൻ ഹം​സ​ക്കും, മെം​ബ​ർ​ഷി​പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ നാ​സ​ർ ക​റു​ക​പ്പാ​ട​ത്ത്, ഷാ​ജി, സൗ​മ്യ ഷാ​ജി ദ​മ്പ​തി​ക​ൾ​ക്കും, അ​ഡ്വൈ​സ​റി ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ കെ.​എം.​എ​സ്. ഹ​മീ​ദ് ബി​ജു പി.​എ​ക്കും അം​ഗ​ത്വം ന​ൽ​കി നി​ർ​വ​ഹി​ച്ചു. ഫി​നാ​ൻ​ഷ്യ​ൽ ക​ൺ​ട്രോ​ള​ർ പി.​കെ. ഇ​സ്​​മ​യി​ൽ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Membership Campaign
News Summary - Independence Day Celebration and Membership Campaign
Next Story