Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightശാ​ന്തി​നി​കേ​ത​ൻ...

ശാ​ന്തി​നി​കേ​ത​ൻ സ്കൂ​ളി​ൽ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം

text_fields
bookmark_border
independence day 2024
cancel
camera_alt

 ശാ​ന്തി​നി​കേ​ത​ൻ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്ന സ്വാ​ത​​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ൽ പ​താ​ക ഉ​യ​ർ​ത്തി​യ​പ്പോ​ൾ

ദോ​ഹ: ശാ​ന്തി​നി​കേ​ത​ൻ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ, അ​ധ്യാ​പ​ക​ർ, മാ​നേ​ജ്മെ​ന്റ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി ന​ട​ന്നു.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ റ​ഫീ​ഖ് റ​ഹീം, വൈ​സ് പ്ര​സി​ഡ​ന്റ് അ​ൻ​വ​ർ ഹു​സൈ​ൻ എ​ന്നി​വ​ർ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്ന്​ ദേ​ശ​ഭ​ക്തി ഗാ​ന​ങ്ങ​ളും നൃ​ത്ത​പ​രി​പാ​ടി​ക​ളു​മാ​യി വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​വി​രു​ന്നും അ​ര​ങ്ങേ​റി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ രാ​ഷ്ട്ര​പ​തി​യു​ടെ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsIndependence Day 2024
News Summary - Independence Day celebration at Shanthiniketan School
Next Story