Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​നൊ​രു​ങ്ങി ഇ​ന്ത്യ​ൻ എം​ബ​സി

text_fields
bookmark_border
സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​നൊ​രു​ങ്ങി ഇ​ന്ത്യ​ൻ എം​ബ​സി
cancel

ദോ​ഹ: ഇ​ന്ത്യ​യു​ടെ 78ാമ​ത് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്കൊ​രു​ങ്ങി ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ, എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ർ, പ്ര​വാ​സി ഇ​ന്ത്യ​ൻ സ​മൂ​ഹം എ​ന്നി​വ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ആ​ഗ​സ്റ്റ് 15ന് ​വി​പു​ല​മാ​യാ​യാ​ണ് സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന​ത്. ച​ട​ങ്ങു​ക​ൾ​ക്ക് ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ സെ​ന്റ​ർ വേ​ദി​യാ​കും. രാ​വി​ലെ 6.30നാ​ണ് പ​താ​ക ഉ​യ​ർ​ത്ത​ൽ. തു​ട​ർ​ന്ന് അം​ബാ​സ​ഡ​ർ രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദേ​ശം ന​ൽ​കും. ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക്, യൂ​ടൂ​ബ് ചാ​ന​ലു​ക​ളി​ലൂ​ടെ ത​ത്സ​മ​യ സം​പ്രേ​ക്ഷ​ണ​വു​മു​ണ്ടാ​വും. ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ പ​രി​പാ​ടി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഇ​ന്ത്യ​ൻ എം​ബ​സി സാ​മൂ​ഹി​ക മാ​ധ്യ​മ പേ​ജു​ക​ളി​ലൂ​ടെ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Independence DayIndian EmbassyQatar News
News Summary - Indian Embassy ready to celebrate the Independence Day
Next Story