Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇന്ത്യന്‍ മീഡിയ ഫോറം:...

ഇന്ത്യന്‍ മീഡിയ ഫോറം: പി.കെ. ഫൈസൽ പ്രസിഡന്റ്

text_fields
bookmark_border
president
cancel
camera_alt

ഫൈ​സ​ൽ പി.​കെ (പ്ര​സി.),

ശ്രീ​ദേ​വി ജോ​യ് (ജ​ന. സെ​ക്ര.)

ദോ​ഹ: ഖ​ത്ത​റി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഇ​ന്ത്യ​ന്‍ മീ​ഡി​യ ഫോ​റം ഖ​ത്ത​ര്‍ (ഐ.​എം.​എ​ഫ്) പ്ര​സി​ഡ​ന്റാ​യി പി.​കെ. ഫൈ​സ​ലി​നെ (മീ​ഡി​യ വ​ണ്‍) തെ​ര​ഞ്ഞെ​ടു​ത്തു. വെ​ള്ളി​യാ​ഴ്ച ചേ​ര്‍ന്ന ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​ത്തി​ലാ​ണ് 2023-2024 വ​ര്‍ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

വൈ​സ് പ്ര​സി​ഡ​ന്റാ​യി സാ​ദി​ഖ് ചെ​ന്നാ​ട​ന്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി ശ്രീ​ദേ​വി ജോ​യ് (മ​ല​യാ​ള മ​നോ​ര​മ), സെ​ക്ര​ട്ട​റി​യാ​യി ജി. ​ര​തീ​ഷ് (98.6-റേ​ഡി​യോ മ​ല​യാ​ളം), ട്ര​ഷ​റ​റാ​യി കെ. ​ഹു​ബൈ​ബ് (ഗ​ള്‍ഫ് മാ​ധ്യ​മം) എ​ന്നി​വ​രെ​യാ​ണ് തി​ര​ഞ്ഞെ​ടു​ത്ത​ത്. ഐ.​എം.​എ റ​ഫീ​ഖ് (കേ​ര​ള ശ​ബ്ദം), ഓ​മ​ന​ക്കു​ട്ട​ന്‍ (കൈ​ര​ളി), ഷ​ഫീ​ഖ് അ​റ​ക്ക​ല്‍ (മം​ഗ​ളം), അ​ഷ്‌​റ​ഫ് തൂ​ണേ​രി (മി​ഡി​ല്‍ ഈ​സ്റ്റ് ച​ന്ദ്രി​ക) എ​ന്നി​വ​ര്‍ എ​ക്‌​സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​ണ്. മു​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഐ.​എം​എ റ​ഫീ​ഖ് തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​ത്തി​ല്‍ മു​ന്‍ ക​മ്മി​റ്റി​യു​ടെ പ്ര​വ​ര്‍ത്ത​ന റി​പ്പോ​ര്‍ട്ട് സെ​ക്ര​ട്ട​റി പി.​കെ. ഫൈ​സ​ല്‍, സാ​മ്പ​ത്തി​ക റി​പ്പോ​ര്‍ട്ട് ട്ര​ഷ​റ​ര്‍ ഷ​ഫീ​ഖ് അ​റ​ക്ക​ല്‍ എ​ന്നി​വ​ര്‍ അ​വ​ത​രി​പ്പി​ച്ചു. മു​ന്‍ പ്ര​സി​ഡ​ന്റ് ഓ​മ​ന​ക്കു​ട്ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.അം​ഗ​ങ്ങ​ളാ​യ അ​പ്പു​ണ്ണി, നി​സ (റേ​ഡി​യോ സു​നോ) എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian media forum
News Summary - Indian Media Forum-PK Faisal-President
Next Story