Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​ന്ത്യ​ൻ മീ​ഡി​യ...

ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റ​ം യാത്രയയപ്പ് നൽകി

text_fields
bookmark_border
ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റ​ം യാത്രയയപ്പ് നൽകി
cancel
camera_alt??????????? ?????????? ?.???.????? ???????? ????????????????? ????????? ???????????????????
ദോ​ഹ: ഖ​ത്ത​റി​ലെ സേ​വ​നം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ‘ഗ​ൾ​ഫ് മാ​ധ്യ​മം’ ഖ​ത്ത​ർ യൂ​ന ി​റ്റ് അ​ക്കൗ​ണ്ട​ൻ​റ് മു​ഹ​മ്മ​ദ് റാ​ഫി​ക്ക് ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റ​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഐ.​എം.​എ​ഫ് പ്ര​സി​ഡ​ൻ​റ് ഐ.​എം.​എ റ​ഫീ​ഖ് ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ നാ​ഷി​ഫ് അ​ലി​മി​യാ​ൻ, പി.​സി. സൈ​ഫു​ദ്ദീ​ൻ, നൗ​ഷാ​ദ് പേ​രോ​ട്, മു​ഹ​മ്മ​ദ് ഷ​ഫീ​ഖ് അ​റ​ക്ക​ൽ, ഓ​മ​ന​ക്കു​ട്ട​ൻ, സ​ക്ക​രി​യ സ​ലാ​ഹു​ദ്ദീ​ൻ റോ​ബി​ൻ ജോ​ർ​ജ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarindian media forumgulf news
News Summary - indian media forum-qatar-gulf news
Next Story