Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​ന്ത്യ​ൻ...

ഇ​ന്ത്യ​ൻ ഫാ​ർ​മ​സി​സ്റ്റ് അ​സോ​സി​യേ​ഷ​ൻ ര​ക്ത​ദാ​ന ക്യാ​മ്പ്

text_fields
bookmark_border
ഇ​ന്ത്യ​ൻ ഫാ​ർ​മ​സി​സ്റ്റ് അ​സോ​സി​യേ​ഷ​ൻ ര​ക്ത​ദാ​ന ക്യാ​മ്പ്
cancel

ദോ​ഹ: ഇ​ന്ത്യ​ൻ ഫാ​ർ​മ​സി​സ്റ്റ് അ​സോ​സി​യേ​ഷ​ൻ ഖ​ത്ത​ർ (ഐ​പാ​ക്) ക​മ്മി​റ്റി ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ ര​ണ്ടാ​മ​ത് ര​ക്ത​ദാ​ന ക്യാ​മ്പി​ൽ നൂ​റോ​ളം പേ​ർ ര​ക്ത​ദാ​നം നി​ർ​വ​ഹി​ച്ചു. ഉ​ച്ച​ക്ക് മൂ​ന്നു മ​ണി​ക്ക് തു​ട​ങ്ങി​യ ക്യാ​മ്പ് രാ​ത്രി 8. 30 വ​രെ നീ​ണ്ടു​നി​ന്നു. ര​ക്ത​ദാ​ന ക്യാ​മ്പി​ന് ഹ​നീ​ഫ് പേ​രാ​ൽ, അ​ബ്ദു​റ​ഹി​മാ​ൻ എ​രി​യാ​ൽ, അ​മീ​ർ അ​ലി, ഷാ​ന​വാ​സ്, സ​ജീ​ർ, ജാ​ഫ​ർ വ​ക്ര, സ​മീ​ർ കെ.​ഐ, ജാ​സി​ർ മാ​ങ്ങാ​ട്, പ്ര​സാ​ദ്, ഷെ​ഫി​ൻ വ​ക്ര, മു​ഹ​മ്മ​ദ് അ​ലി ശി​ഹാ​ബ്, അ​സ്‌​ക​ർ ത​ള​ങ്ക​ര, ഇ​ക്ബാ​ൽ തു​ട​ങ്ങി​യ​വ​ർ ക്യാ​മ്പി​നു നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood Donation CampIndian Pharmacists Association
News Summary - Indian Pharmacists Association Blood Donation Camp
Next Story