Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2020 4:59 AM GMT Updated On
date_range 26 Oct 2020 4:59 AM GMTഅനധികൃത ഭക്ഷ്യനിർമാണകേന്ദ്രത്തിൽ പരിശോധന
text_fieldsbookmark_border
ദോഹ: താമസസ്ഥലത്ത് അനധികൃതമായി ഭക്ഷണസാധനങ്ങൾ ഉണ്ടാക്കി പാക്കുചെയ്യുന്ന കേന്ദ്രത്തിൽ അധികൃതർ പരിശോധന നടത്തി. അൽവക്റയിലാണ് സംഭവം. കുടുംബങ്ങൾ താമസിക്കുന്ന മേഖലകളിൽ തൊഴിലാളികൾ താമസിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനെത്തിയ മുനിസിപ്പാലിറ്റി മന്ത്രാലയം അധികൃതരാണ് അനധികൃതകേന്ദ്രം കണ്ടെത്തിയത്. മാവുകുഴച്ച് ഭക്ഷണസാധനങ്ങൾ ഉണ്ടാക്കി പാക്കുചെയ്ത് വിൽപന നടത്തുന്ന കേന്ദ്രമാണിത്. ഇതിനുള്ള യന്ത്രസാമഗ്രികളടക്കം ഉണ്ടായിരുന്നു. അധികൃതർ തുടർനിയമനടപടികൾ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story