Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅന്താരാഷ്​ട്ര...

അന്താരാഷ്​ട്ര ഒളിമ്പിക് കമ്മിറ്റി യോഗത്തിൽ അമീർ പങ്കെടുത്തു

text_fields
bookmark_border
അന്താരാഷ്​ട്ര ഒളിമ്പിക് കമ്മിറ്റി യോഗത്തിൽ അമീർ പങ്കെടുത്തു
cancel
camera_alt????????????? ????????? ????????? 136?? ?????? ???? ???? ???? ??? ???? ????????? ????? ????????? ????????? ????????? ???? ???? ??? ???? ????????? ????????????????
ദോഹ: അന്താരാഷ്​ട്ര ഒളിമ്പിക് കമ്മിറ്റിയുടെ 136ാം സെഷനിൽ ഐ.ഒ.സി അംഗമായ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പങ്കെടുത്തു.
വിഡിയോ കോൺഫറൻസ്​ വഴി നടന്ന യോഗത്തിൽ ഐ.ഒ.സി പ്രസിഡൻറ് ഡോ. തോമസ്​ ബാഷ്, ഐ.ഒ.സി എക്സിക്യൂട്ടിവ് അംഗങ്ങൾ, അന്താരാഷ്​ട്ര ഫെഡറേഷൻ തലവന്മാർ, നാഷനൽ ഒളിമ്പിക് കമ്മിറ്റി തലവന്മാർ തുടങ്ങിയവർ പങ്കെടുത്തു. ഒളിമ്പിക് പ്രസ്​ഥാനത്തി​െൻറ വികസനവുമായി ബന്ധപ്പെട്ടുള്ള ചർച്ചയും യോഗത്തിലെ അജണ്ടകളും നേരത്തെയുള്ള തീരുമാനങ്ങളുടെ വിലയിരുത്തലും യോഗത്തിൽ നടന്നു.ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡൻറ് ശൈഖ് ജൂആൻ ബിൻ ഹമദ് ആൽഥാനിയും അമീറിനൊപ്പം യോഗത്തിൽ പങ്കെടുത്തു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:internationalqatar newsgulf newsolympic committee
News Summary - international-olympic committee-qatar news-gulf news
Next Story