Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​ൻ​ടു ദി ​ബ്ലൂ​സ് ‘മ’...

ഇ​ൻ​ടു ദി ​ബ്ലൂ​സ് ‘മ’ ​ക​ൾ​ച​ർ 31ന്

text_fields
bookmark_border
പോ​സ്റ്റ​ർ പ്ര​കാ​ശ​നം
cancel
camera_alt

ഇ​ൻ​ടു ദി ​ബ്ലൂ​സ് ‘മ’ ​ക​ൾ​ച​ർ സം​ഗീ​ത പ​രി​പാ​ടി​യു​ടെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കു​ന്നു

ദോ​ഹ: വൈ​വി​ധ്യ​മാ​ർ​ന്ന സം​​ഗീ​ത പ​രി​പാ​ടി​ക​ൾ കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ ഇ​ൻ‌​ടു ദി ​ബ്ലൂ​സ് അ​തി​ന്റെ മൂ​ന്നാ​മ​ത് സീ​സ​ൺ ഒ​ക്‌​ടോ​ബ​ർ 31ന് ​ക്യൂ.​എ​ൻ.​സി.​സി​യി​ൽ ന‌​ട​ക്കും. ദി ​കാ​റ്റ്ലി​സ്റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന സി​റ്റി എ​ക്സ്ചേ​ഞ്ച് ഇ​ൻ​ടു ദി ​ബ്ലൂ​സ് ‘മ’ ​ക​ൾ​ച​ർ പ​രി​പാ​ടി​യി​ൽ പ്ര​ശ​സ്ത ​ഗാ​യ​ക​നും യു​വ ന‌​ട​നു​മാ​യ ശ്രീ​നാ​ഥ് ഭാ​സി, വി​ര​ലു​ക​ളാ​ൽ മാ​ന്ത്രി​ക​ത തീ​ർ​ക്കു​ന്ന സ്റ്റീ​ഫ​ൻ ദേ​വ​സി.

ന‌​ട​നും ​ഗാ​യ​ക​നു​മാ​യ സി​ദ്ധാ​ർ​ഥ് മേ​നോ​ൻ, ന​ടി​യും ന​ർ​ത്ത​കി​യു​മാ​യ സു​ചി​ത്ര നാ​യ​ർ, ചെ​ണ്ട ഫ്യൂ​ഷ​നു​മാ​യി ബ്രോ ​ഹൗ​സ് തു​ട​ങ്ങി​യ​വ​ർ അ​ണി​നി​ര​ക്കും. മൂ​ന്ന് ബാ​ൻ​ഡു​ക​ൾ അ​ണി​നി​ര​ക്കു​ന്ന സം​​ഗീ​തോ​ത്സ​വം ഖ​ത്ത​റി​ലെ ക​ലാ​സ്വാ​ദ​ക​ർ​ക്ക് പു​ത്ത​ൻ അ​നു​ഭ​വ​മാ​യി​രി​ക്കു​മെ​ന്ന് ‘മ’ ​ക​ൾ​ച​ർ ലോ​​ഗോ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച് ച​ന്ദ്ര​മോ​ഹ​ൻ പി​ള്ള പ​റ​ഞ്ഞു. പോ​സ്റ്റ​ർ പ്ര​കാ​ശ​നം ലി​തി​ൻ നി​ർ​വ​ഹി​ച്ചു. ടി​ക്ക​റ്റി​നാ​യി വി​ളി​ക്കേ​ണ്ട ന​മ്പ​ർ 33736300.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar News
News Summary - Into the Blues Ma Culture on 31
Next Story