Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഐ​പാ​ക് ബാ​ഡ്മി​ന്റ​ൺ...

ഐ​പാ​ക് ബാ​ഡ്മി​ന്റ​ൺ സ​മാ​പി​ച്ചു

text_fields
bookmark_border
badminton
cancel
camera_alt

ഐ​പാ​ക് സ്പോ​ർ​ട്സ് ഫി​യ​സ്റ്റ’​യു​ടെ ബാ​ഡ്മി​ന്റ​ൺ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ സം​ഘാ​ട​ക​ർ​ക്കൊ​പ്പം

ദോ​ഹ: ഇ​ന്ത്യ​ൻ ഫാ​ർ​മ​സി​സ്റ്റ് അ​സോ​സി​യേ​ഷ​ൻ ഖ​ത്ത​ർ ക​മ്മി​റ്റി ‘ഐ​പാ​ക് സ്പോ​ർ​ട്സ് ഫി​യ​സ്റ്റ’​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റി​ൽ സ​ത്താ​ർ, അ​ഖി​ൽ സു​രേ​ന്ദ്ര​ൻ സ​ഖ്യം ചാ​മ്പ്യ​ന്മാ​രാ​യി. നാ​ല് ഗ്രൂ​പ്പു​ക​ളി​ൽ​നി​ന്നും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 16 ടീ​മു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ഷ​ർ​ബോ​ൺ ബാ​ഡ്മി​ന്റ​ൺ കോ​ർ​ട്ടി​ൽ ന​ട​ന്ന ടൂ​ർ​ണ​മെ​ന്റ് ഐ.​സി.​ബി.​എ​ഫ് അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ എ​സ്.​എ.​എം ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫൈ​ന​ലി​ൽ സ​ത്താ​ർ - അ​ഖി​ൽ സു​രേ​ന്ദ്ര​ൻ ടീം ​ഷാ​ന​വാ​സ് ബെ​ദി​ര-​ഷാ​ന​വാ​സ് കോ​ഴി​ക്ക​ൽ സ​ഖ്യ​ത്തെ​യാ​ണ് തോ​ൽ​പി​ച്ച​ത്. ഷ​ഖീ​ൽ-​ജ​മാ​ൽ സ​ഖ്യം മൂ​ന്നാം സ്ഥാ​നം നേ​ടി. വ​നി​ത വി​ഭാ​ഗം സിം​ഗ്ൾ​സി​ൽ ഖൈ​റു​ന്നി​സ ജേ​താ​വാ​യി. മു​ബ​ഷി​റ മ​ജീ​ദ് റ​ണ്ണ​റ​പ്പാ​യി. മൂ​ന്നാം സ്ഥാ​നം അ​ൻ​സി​ഫ അ​സൈ​നാ​ർ നേ​ടി.

ജം​ഷാ​ദ്, ഷ​ജീ​ർ, അ​ഷ്റ​ഫ് എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ൾ ന​ൽ​കി. ജാ​ഫ​ർ , ഷാ​ന​വാ​സ് പു​ന്നോ​ളി, ഹ​നീ​ഫ് പേ​രാ​ൽ , അ​ബ്ദു​ൽ റ​ഹി​മാ​ൻ എ​രി​യാ​ൽ , ഷ​ജീ​ർ, ഷാ​ന​വാ​സ്‌ കോ​ഴി​ക്ക​ൽ, അ​മീ​റ​ലി എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar News
News Summary - IPAQC Badminton concluded
Next Story