Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2017 6:30 PM IST Updated On
date_range 18 May 2017 6:30 PM ISTവണ്ടൂര്‍ വനിതാ ഇസ്ലാമിയാ കോളേജ് പ്രിൻസിപ്പലിന് സ്വീകരണം
text_fieldsbookmark_border
ദോഹ: ഹൃസ്വ സന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയ വണ്ടൂര്‍ വനിതാ ഇസ്ലാമിയാ കോളേജ് പ്രിന്‍സിപ്പല്‍ പി.ടി അബ്ദുറഷീദ്, ഡയറക്ടര്‍ അബ്ദുസ്സമദ് എന്നിവര്‍ക്ക് പൂര്‍വ വിദ്യാര്‍ഥികളും, അഭ്യൂദയകാംക്ഷികളും, രക്ഷിതാക്കളും ഇന്ന് രാത്രി എട്ടിന് മന്‍സൂറയിലുള്ള അസോസിയേഷന്‍ ഓഫീസില്‍ സ്വീകരണം നല്‍കും.
വിശദവിവരങ്ങള്‍ക്ക് ഫോൺ: 31304650.
വിശദവിവരങ്ങള്‍ക്ക് ഫോൺ: 31304650.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story