Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎൻജിൻ ഓഫാക്കാതെ വാഹനം...

എൻജിൻ ഓഫാക്കാതെ വാഹനം നിർത്തി പുറത്തുപോകുന്നത്​ കുറ്റകരം

text_fields
bookmark_border
എൻജിൻ ഓഫാക്കാതെ വാഹനം നിർത്തി പുറത്തുപോകുന്നത്​ കുറ്റകരം
cancel

ദോഹ: കുറഞ്ഞ നേരത്തേക്കാണെങ്കിലും എൻജിൻ ഓഫാക്കാതെ വാഹനം നിർത്തി പുറത്തിറങ്ങുന്നത്​ കുറ്റകരമാണെന്ന്​ ഗതാഗത വകുപ്പ്​. എന്തുകാരണത്താലായാലും അൽപനേരത്തേക്കു​ പോലും എൻജിൻ നിർത്താതെ വാഹനത്തിൽനിന്ന്​ ഇറങ്ങരുത്​. അത്​ ഗതാഗതനിയമത്തി​െൻറ ലംഘനമാണ്​. ഇങ്ങനെ ചെയ്യുന്നത്​ വാഹനാപകടങ്ങൾക്ക് കാരണമാകുന്നതിനാൽ ജാഗ്രത പാലിക്കണം. പൊതുസുരക്ഷ എല്ലാവരുടെയും കൂട്ടുത്തരവാദിത്തമാണെന്നും ഗതാഗത വകുപ്പ്​ ട്വിറ്ററിലൂടെ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vehiclesengine
Next Story