Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഐ.​വൈ.​സി പ്ര​സം​ഗ...

ഐ.​വൈ.​സി പ്ര​സം​ഗ മ​ത്സ​രം

text_fields
bookmark_border
IYC
cancel
camera_alt

ഐ.​വൈ.​സി പ്ര​സം​ഗ മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് ഷാ​ഫി പ​റ​മ്പി​ൽ എം.​പി സ​മ്മാ​ന​ദാ​നം

ദോ​ഹ: ഗാ​ന്ധി ജ​യ​ന്തി​യോ​ട് അ​നു​ബ​ന്ധി​ച്ച് ഐ.​വൈ.​സി ഖ​ത്ത​ർ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി ‘ബാ​ക്ക് ടു ​ഗാ​ന്ധി’ പ്ര​സം​ഗ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. വി​ജ​യി​ക​ൾ​ക്ക് ഷാ​ഫി പ​റ​മ്പി​ൽ എം.​പി സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. ഒ​ന്നാം സ്ഥാ​നം എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ ഹ​നാ​ൻ ഷ​ഹീം സ്വ​ന്ത​മാ​ക്കി.

ര​ണ്ടാം സ്ഥാ​നം മു​ഹ​മ്മ​ദ് ഷാ​ൻ ഷെ​ഫി (എം.​ഇ.​എ​സ്), മൂ​ന്നാം സ്ഥാ​നം നു​ഹ ബി​ൻ​ത് നി​യാ​സ് (ബി​ർ​ള സ്കൂ​ൾ), വൈ​ഗ രാ​ജേ​ഷ് (നോ​ബി​ൾ സ്കൂ​ൾ) എ​ന്നി​വ​ർ നേ​ടി. ഹാ​ഫി​ൽ ഒ​ട്ടു​വ​യ​ൽ, സ​ഫീ​ർ ചാ​ത്തോ​ത്ത്, മാ​ഷി​ക്ക് മു​സ്ത​ഫ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsIYC
News Summary - IYC Speech Competition
Next Story