Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightജ​ഴ്സി പ്ര​കാ​ശ​നം

ജ​ഴ്സി പ്ര​കാ​ശ​നം

text_fields
bookmark_border
ജ​ഴ്സി പ്ര​കാ​ശ​നം
cancel
camera_alt

ഫ്രൈ​ഡേ ക്രി​ക്ക​റ്റ് ക്ല​ബ് സം​ഘ​ടി​പ്പി​ക്കു​ന്ന KL 14 സി​റ്റി എ​ക്സ്ചേ​ഞ്ച് ചാ​മ്പ്യ​ൻ​സ് ട്രോ​ഫി നോ​ക്ക്ഔ​ട്ട് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെൻറി​െൻറ ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്​​ത​പ്പോ​ൾ 

ദോ​ഹ: ഖ​ത്ത​ർ ദേ​ശീ​യ​ദി​ന​ത്തി​ൽ ഫ്രൈ​ഡേ ക്രി​ക്ക​റ്റ് ക്ല​ബ് സം​ഘ​ടി​പ്പി​ക്കു​ന്ന KL 14 സി​റ്റി എ​ക്സ്ചേ​ഞ്ച് ചാ​മ്പ്യ​ൻ​സ് ട്രോ​ഫി നോ​ക്ക്ഔ​ട്ട് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെൻറി​െൻറ ജ​ഴ്സി പ്ര​കാ​ശ​നം സി​റ്റി എ​ക്സ്ചേ​ഞ്ച് സി.​ഇ.​ഒ​യും ഇ​ന്ത്യ​ൻ സ്പോ​ർ​ട്സ് സെൻറ​ർ വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​യ ഷ​റ​ഫ് പി. ​ഹ​മീ​ദ്, ഇ.​പി. അ​ബ്​​ദു​റ​ഹ്മാ​ൻ, സ​ഫീ​ർ റ​ഹ്മാ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.

പ​രി​പാ​ടി​യി​ൽ ഹു​സൈ​ൻ അ​ബ്​​ദു​ല്ല (ബി​സി​ന​സ് ക​ൺ​സ​ൽ​ട്ട​ൻ​റ് സി​റ്റി എ​ക്സ്ചേ​ഞ്ച്), നി​ഹാ​ദ് അ​ലി (ഗ്രൂ​പ് ടെ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ), ടൂ​ർ​ണ​മെൻറ്​ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ജെ​ഷ്മീ​ർ കാ​സ​ർ​കോ​ട്, മെം​ബ​ർ​മാ​രാ​യ ഹ​ഫീ​സു​ല്ല കെ.​വി, മു​ജ്ത​ബ റ​ഹ്മാ​ൻ, ന​ഈം, രി​ഫാ​ൻ ഹ​ബീ​ബ് എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. ഡി​സം​ബ​ർ 18ന്​ ​തു​മാ​മ​യി​ൽ​വെ​ച്ചാ​ണ് ടൂ​ർ​ണ​മെൻറ്. ദോ​ഹ​യി​ലെ പ്ര​മു​ഖ​രാ​യ 16 ടീ​മു​ക​ൾ മാ​റ്റു​ര​ക്കും. ഫോ​ൺ: 3320 0042.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jersey Release
Next Story