Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2018 2:48 PM IST Updated On
date_range 23 Feb 2018 2:48 PM ISTജറൂസലേം ഗ്രാൻറ് മുഫ്തിയുമായി വിദേശകാര്യമന്ത്രിയുടെ കൂടിക്കാഴ്ച
text_fieldsbookmark_border
ദോഹ: ജറൂസലേമിലെയും ഫലസ്തീനിലെയും ഗ്രാൻറ് മുഫ്തി ശൈഖ് മുഹമ്മദ് ഹുസൈനുമായി ഉപപ്രധാന മന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി കൂടിക്കാഴ്ച നടത്തി. 13 ാമത് ദോഹ മതാന്തര സംവാദ സമ്മേളനത്തോടനുബന്ധിച്ച് ഖത്തറിലെത്തിയതായിരുന്നു മുഫ്തി ശൈഖ് മു ഹമ്മദ് ഹുസൈൻ. ഫലസ്തീനിലെ ഏറ്റവും പുതിയ രാഷ്ട്രീയ വികാസങ്ങളും പൊതു പ്രാധാന്യമുള്ള വിഷയങ്ങളും കൂടിക്കാഴ്ചയിൽ ഇരു നേതാക്കളും ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story