Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightജോ​ർ​ഡ​ൻ കാ​ർ റാ​ലി;...

ജോ​ർ​ഡ​ൻ കാ​ർ റാ​ലി; ഖ​ത്ത​ർ ടീം ​വി​ജ​യി​ക​ളാ​യി

text_fields
bookmark_border
Jordan National Car Rally Winners
cancel
camera_alt

ജോ​ർ​ഡ​ൻ നാ​ഷ​ന​ൽ കാ​ർ റാ​ലി​യി​ൽ വി​ജ​യി​ക​ളാ​യ ഖ​ത്ത​റി​ന്റെ അ​ബ്ദു​ൽ അ​സീ​സ് അ​ൽ കു​വാ​രി -നാ​സ​ർ സ​അ​ദൂ​ൻ അ​ൽ കു​വാ​രി ടീം

ദോ​ഹ: ജോ​ർ​ഡ​ൻ നാ​ഷ​ന​ൽ കാ​ർ റാ​ലി​യു​ടെ മൂ​ന്നാം റൗ​ണ്ടി​ൽ ഖ​ത്ത​റി​ന്റെ അ​ബ്ദു​ൽ അ​സീ​സ് അ​ൽ കു​വാ​രി -നാ​സ​ർ സ​അ​ദൂ​ൻ അ​ൽ കു​വാ​രി ടീം ​വി​ജ​യി​ക​ളാ​യി. ‘ഖ​ത്ത​ർ ജോ​ഡി​യു​ടെ സ്കോ​ഡ ഫാ​ബി​യ ആ​ർ.​സി 5’ 77.28 കി​ലോ​മീ​റ്റ​ർ പ്ര​ത്യേ​ക സ്റ്റേ​ജു​ക​ൾ ഉ​ൾ​പ്പെ​ടെ 215.18 കി​ലോ​മീ​റ്റ​ർ റാ​ലി​യു​ടെ ആ​റ് സ്റ്റേ​ജു​ക​ളി​ലും ആ​ധി​പ​ത്യം പു​ല​ർ​ത്തി.50:14.3 മി​നി​റ്റി​ൽ ടീം ​ഓ​ട്ടം പൂ​ർ​ത്തി​യാ​ക്കി. ജോ​ർ​ഡ​ൻ ഡ്രൈ​വ​ർ ശൈ​ഖ് ബ​ദ​ർ അ​ൽ ഫ​യ​സ് -ലെ​ബ​നീ​സ് താ​രം ജോ​സ​ഫ് മാ​റ്റ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീം 53:13.9 ​മി​നി​റ്റി​ൽ റാ​ലി പൂ​ർ​ത്തി​യാ​ക്കി ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. ജോ​ർ​ഡ​നി​ലെ ഇ​സ അ​ബൂ ജാ​മൂ​സും സ​ഖ​ർ അ​ബൂ ജാ​മൂ​സും 55:23.3 മി​നി​റ്റി​ൽ മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar teamJordan National Car Rally
News Summary - Jordan National Car Rally
Next Story