Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right2.28 മീ​റ്റ​ർ ചാ​ടി;...

2.28 മീ​റ്റ​ർ ചാ​ടി; ബ​ർ​ഷിം ഫൈ​ന​ലി​ന്

text_fields
bookmark_border
barshim
cancel

ദോ​ഹ: ഹം​ഗ​റി​യി​ലെ ബു​ഡ​പെ​സ്റ്റി​ൽ ന​ട​ക്കു​ന്ന ലോ​ക അ​ത്‍ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ് ഹൈ​ജം​പി​ൽ ഖ​ത്ത​റി​ന്റെ മു​അ​ത​സ് ബ​ർ​ഷി​മി​ന് തു​ട​ക്കം ഗം​ഭീ​രം. ​ഞാ​യ​റാ​ഴ്ച ന​ട​ന്ന യോ​ഗ്യ​ത റൗ​ണ്ട് മ​ത്സ​ര​ത്തി​ന്റെ ഗ്രൂ​പ് ‘ബി’​യി​ൽ മ​ത്സ​രി​ച്ച ബ​ർ​ഷിം 2.28 മീ​റ്റ​ർ ചാ​ടി ഫൈ​ന​ൽ റൗ​ണ്ടി​ൽ ഇ​ടം നേ​ടി. ചൊ​വ്വാ​ഴ്ച​യാ​ണ് ഫൈ​ന​ൽ മ​ത്സ​രം. 2.28 മീ​റ്റ​ർ ഉ​യ​രം ക​ട​ന്ന 13 പേ​ർ ഫൈ​ന​ലി​ൽ മാ​റ്റു​ര​ക്കും. ഒ​ളി​മ്പി​ക്സി​ൽ ബ​ർ​ഷി​മി​നൊ​പ്പം സ്വ​ർ​ണം പ​ങ്കി​ട്ട ജി​യാ​ൻ​മാ​ർ​കോ ടാം​ബേ​രി, കൊ​റി​യ​ക്കാ​ര​ൻ വൂ ​സാ​ങ്യു​ക്, ജ​പ്പാ​ന്റെ അ​ക​മ​റ്റ്സു റി​യോ​ചി തു​ട​ങ്ങി​യ സീ​സ​ണി​ലെ മി​ക​ച്ച ചാ​ട്ട​ക്കാ​രെ​ല്ലാം ഫൈ​ന​ലി​ൽ ബ​ർ​ഷി​മി​നൊ​പ്പം മാ​റ്റു​ര​ക്കും.

തു​ട​ർ​ച്ച​യാ​യി മൂ​ന്ന് ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ൽ സ്വ​ർ​ണം നേ​ടി​യ ബ​ർ​ഷിം നാ​ലാം ​സ്വ​ർ​ണം ല​ക്ഷ്യ​മി​ട്ടാ​ണ് ബു​ഡ​പെ​സ്റ്റി​ലെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:barshimWorld Athletic ChampianshipQatar
News Summary - Jumped 2.28 meters; Barshim for the final
Next Story