Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപട്ടിന്റെ ഉത്സവമായി...

പട്ടിന്റെ ഉത്സവമായി കല്യാൺ സിൽക്സ് ദോഹയിൽ

text_fields
bookmark_border
kalyan silks
cancel
camera_alt

ക​ല്യാ​ൺ സി​ൽ​ക്സി​ന്റെ 35ാമ​ത് ഷോ​റൂം ദോ​ഹ​യി​ൽ ചെ​യ​ർ​മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ ടി.​എ​സ്. പ​ട്ടാ​ഭി​രാ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു. എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ​മാ​രാ​യ പ്ര​കാ​ശ് പ​ട്ടാ​ഭി​രാ​മ​ൻ, മ​ഹേ​ഷ് പ​ട്ടാ​ഭി​രാ​മ​ൻ, ക​ല്യാ​ൺ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ​മാ​രാ​യ വ​ർ​ധി​നി പ്ര​കാ​ശ്, മ​ധു​മ​തി മ​ഹേ​ഷ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ വി​ശി​ഷ്ടാ​തി​ഥി​ക​ൾ സ​മീ​പം

ദോ​ഹ: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സി​ൽ​ക്ക് സാ​രി ഷോ​റൂം ശൃം​ഖ​ല​യാ​യ ക​ല്യാ​ൺ സി​ൽ​ക്സി​ന്റെ 35ാമ​ത്തെ ഷോ​റൂ​മി​ന് ദോ​ഹ​യി​ൽ വ​ർ​ണാ​ഭ തു​ട​ക്കം. അ​ൽ വ​ക്റ ബ​ർ​വാ വി​ല്ലേ​ജി​ൽ ക​ല്യാ​ൺ സി​ൽ​ക്സ് ചെ​യ​ർ​മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ ടി.​എ​സ്. പ​ട്ടാ​ഭി​രാ​മ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ക​ല്യാ​ൺ സി​ൽ​ക്സ് എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ​മാ​രാ​യ പ്ര​കാ​ശ് പ​ട്ടാ​ഭി​രാ​മ​ൻ, മ​ഹേ​ഷ് പ​ട്ടാ​ഭി​രാ​മ​ൻ, ക​ല്യാ​ൺ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ​മാ​രാ​യ വ​ർ​ധി​നി പ്ര​കാ​ശ്, മ​ധു​മ​തി മ​ഹേ​ഷ്, സ​ഫാ​രി സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്റെ ചെ​യ​ർ​മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ അ​ബൂ​ബ​ക്ക​ർ, കെ.​എം.​പി ക​ൺ​സ്ട്ര​ക്ഷ​ൻ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ കെ.​എം. പ​ര​മേ​ശ്വ​ര​ൻ, ആ​സ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ആ​ൻ​ഡ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ സി.​പി. സാ​ലി, എ.​ബി.​എ​ൻ. കോ​ർ​പ​റേ​ഷ​ൻ, ഐ.​ബി.​പി.​സി ചെ​യ​ർ​മാ​ൻ ജെ.​കെ. മേ​നോ​ൻ, സെ​ല​ക്സ് മാ​ൾ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ നൗ​ഷാ​ദ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ക​ല്യാ​ൺ സി​ൽ​ക്സി​ന്റെ അ​ന്താ​രാ​ഷ്ട്ര ശൃം​ഖ​ല​യി​ലെ എ​ട്ടാ​മ​ത്തെ ഷോ​റൂ​മി​നാ​ണ് ദോ​ഹ​യി​ൽ തു​ട​ക്ക​മാ​യ​ത്.

ദു​​ബൈ​യി​ലും അ​ബൂ​ദ​ബി​യി​ലും ഷാ​ർ​ജ​യി​ലും മ​സ്ക​ത്തി​ലു​മാ​യി ക​ല്യാ​ൺ സി​ൽ​ക്സി​ന്റെ ഏ​ഴ് അ​ന്താ​രാ​ഷ്ട്ര ഷോ​റൂ​മു​ക​ൾ ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

ര​ണ്ട് നി​ല​ക​ളി​ലാ​യി സ്ഥി​തി​ചെ​യ്യു​ന്ന ദോ​ഹ ഷോ​റൂം ഒ​രു സ​മ്പൂ​ർ​ണ ഷോ​പ്പി​ങ് അ​നു​ഭ​വ​മാ​ണ് ഖ​ത്ത​റി​ന് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ​ട്ടു​സാ​രി, ഡെ​യ്‍ലി വെ​യ​ർ സാ​രി, ഡെ​ക്ക​റേ​റ്റ​ഡ് സാ​രി, ലേ​ഡീ​സ് വെ​യ​ർ, മെ​ൻ​സ് വെ​യ​ർ, കി​ഡ്സ് വെ​യ​ർ എ​ന്നി​വ​യു​ടെ വ​ലി​യ ക​ല​ക്ഷ​നു​ക​ൾ ഈ ​ഷോ​റൂ​മി​ന്റെ എ​ടു​ത്തു​പ​റ​യേ​ണ്ട പ്ര​ത്യേ​ക​ത​യാ​ണ്. ക​ല്യാ​ൺ സി​ൽ​ക്സി​ന്റെ ആ​യി​ര​ത്തി​ല​ധി​കം നെ​യ്ത്ത് ശാ​ല​ക​ളും നൂ​റി​ൽ​പ​രം പ്രൊ​ഡ​ക്ഷ​ൻ യൂ​നി​റ്റു​ക​ളും ഒ​രു​മി​ച്ചാ​ണ് വ​ലി​യ ശ്രേ​ണി​ക​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

വി​ദേ​ശ ഇ​ന്ത്യ​ക്കാ​ർ, പ്ര​ത്യേ​കി​ച്ച് മ​ല​യാ​ളി​ക​ളു​ള്ളി​ട​ത്തെ​ല്ലാം ക​ല്യാ​ൺ സി​ൽ​ക്സി​ന്റെ സാ​ന്നി​ധ്യ​മു​ണ്ടാ​ക​ണ​മെ​ന്ന ചി​ന്ത​യാ​ണ് ഖ​ത്ത​റി​ലേ​ക്കും പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കാ​ൻ ഊ​ർ​ജം ന​ൽ​കി​യ​തെ​ന്ന് ടി.​എ​സ്. പ​ട്ടാ​ഭി​രാ​മ​ൻ പ​റ​ഞ്ഞു. ‘ഖ​ത്ത​റി​ലു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ നി​ര​ന്ത​ര അ​ഭ്യ​ർ​ഥ​ന​യും ഷോ​റൂം ശൃം​ഖ​ല വി​പു​ലീ​ക​ര​ണ​ത്തി​ന് ആ​ക്കം കൂ​ട്ടി​യു​ണ്ട്.

ഇ​ന്ത്യ​യി​ലെ ക​ല്യാ​ൺ സി​ൽ​ക്സ് ഷോ​റൂ​മു​ക​ളി​ൽ ല​ഭി​ക്കു​ന്ന അ​തേ കു​റ​ഞ്ഞ വി​ല​യി​ൽ ഏ​റ്റ​വും പു​തി​യ ഡി​സൈ​നു​ക​ൾ അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ല​ഭ്യ​മാ​ക്കു​ക എ​ന്ന ദൗ​ത്യം വ​ള​രെ വി​ജ​യ​ക​ര​മാ​യി​ട്ടാ​ണ് ക​ല്യാ​ൺ സി​ൽ​ക്സ് നി​റ​വേ​റ്റി​യി​ട്ടു​ള്ള​ത്. ക​ല്യാ​ൺ സി​ൽ​ക്സി​ന്റെ ദോ​ഹ ഷോ​റൂം ഉ​ദ്ഘാ​ട​ന​ത്തോ​ടെ കു​റ​ഞ്ഞ വി​ല​യും മി​ക​ച്ച വ​സ്ത്ര​ശ്രേ​ണി​ക​ളും ഖ​ത്ത​റി​നും ഇ​നി ല​ഭ്യ​മാ​കും’ - ടി.​എ​സ്. പ​ട്ടാ​ഭി​രാ​മ​ൻ പ​റ​ഞ്ഞു.

പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മി​ഴി​വേ​കാ​ൻ വി​പു​ല​മാ​യൊ​രു റ​മ​ദാ​ൻ ക​ല​ക്ഷ​നാ​ണ് ക​ല്യാ​ൺ സി​ൽ​ക്സ് ദോ​ഹ ഷോ​റൂ​മി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DohaKalyan SilksQatar's first showroomBarwa Village
News Summary - Kalyan Silks inaugurates Qatar's first showroom at Barwa Village in Doha as festival of silk
Next Story