Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2023 4:53 AM GMT Updated On
date_range 10 Dec 2023 4:53 AM GMTകാനം രാജേന്ദ്രന്റെ നിര്യാണം:യുവകലാസാഹിതി അനുശോചനം
text_fieldsbookmark_border
ദോഹ: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണം ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും ജനാധിപത്യ കേരളത്തിനും പ്രവാസികൾക്കും തീരാനഷ്ടമാണെന്നും അവർ ഉയർത്തിയ മൂല്യാധിഷ്ഠിത രാഷ്ട്രീയവും ജനകീയ ബദലും മുറുകെപിടിച്ച് പ്രവർത്തിക്കാൻ ഇനിയും സാധിക്കട്ടെയെന്നും യുവകലാസാഹിതി ഖത്തർ അനുശോചനക്കുറിപ്പിൽ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story