Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 March 2024 5:54 PM IST Updated On
date_range 11 March 2024 5:54 PM ISTകണ്ണൂർ സ്വദേശി ഖത്തറിൽ നിര്യാതനായി
text_fieldsbookmark_border
ദോഹ: കണ്ണൂർ ചെറുകുന്ന് സ്വദേശി രാമചന്ദ്രൻ (71) ഖത്തർ മരിച്ചു. 45 വർഷത്തിലേറെയായി ഖത്തർ പ്രവാസിയും കലാ സാംസ്‌കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യവുമായ ഇദ്ദേഹം അസുഖബാധിതനായി ചികിത്സയിലിരിക്കെയാണ് മരണപ്പെടുന്നത്.
ഭാര്യ: ജയശ്രീ (ഖത്തർ). മക്കൾ: രാഹുൽ, ഗോകുൽ, പാർവ്വതി. മരുമക്കൾ: ഹരികുമാർ, ബീന. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story