Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനാളെ  രാത്രി മുതൽ ...

നാളെ  രാത്രി മുതൽ  ചൊവ്വാഴ്​ച്ച വരെ  ശക്​തമായ കാറ്റിന് സാധ്യത

text_fields
bookmark_border

ദോഹ: ഞായറാഴ്ച രാത്രി മുതൽ ചൊവ്വാഴ്​ച്ച വരെ ശകതമായ കാറ്റിന് സാധ്യത.കാലാവസ്​ഥാ നിരീക്ഷണ വിഭാഗം അറിയിച്ചതാണ്​ ഇക്കാര്യം. 
കാറ്റ്​ വീശുമെന്നതിനാൽ കടൽത്തീരങ്ങളിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു. ആറ് മുതൽ എട്ട് അടി വരെ തിരമാലയുയരാൻ സാദ്ധ്യതയുണ്ട്​. 15– 25 നോട്ട് വേഗതയിൽ വടക്കു പടിഞ്ഞാറൻ ദിശയിൽ ശക്​തമായ കാറ്റാണ് ഉണ്ടാകുക. 

എന്നാൽ ചില സമയങ്ങളിൽ ഇത്​ 30 നോട്ട് വരെയാകും എന്നും കാലാവസ്​ഥാ നിരീക്ഷണ വിഭാഗം പ്രവചിക്കുന്നു. കാറ്റ് കാരണം പൊടിയുയരുകയും കുറഞ്ഞ കാഴ്ച പരിധിയുണ്ടാകുകയും ചെയ്യും.ഇൗ ദിവസങ്ങളിൽ അന്തരീക്ഷ താപനില 40 ഡിഗ്രികളിലായിരിക്കും. 
പൊടി ഉയരുമെന്നതിനാൽ കുറഞ്ഞ കാഴ്ച പരിധിയുണ്ടാകാനുള്ള സാദ്ധ്യതയുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kattu
News Summary - kattu
Next Story