Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഉ​മ്മ​ൻ ചാ​ണ്ടി​യെ...

ഉ​മ്മ​ൻ ചാ​ണ്ടി​യെ അ​നു​സ്മ​രി​ച്ച് കെ.​ബി.​എ​ഫ്

text_fields
bookmark_border
ഉ​മ്മ​ൻ ചാ​ണ്ടി​യെ അ​നു​സ്മ​രി​ച്ച് കെ.​ബി.​എ​ഫ്
cancel
camera_alt

കെ.​ബി.​എ​ഫ് അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ചി​ത്ര​ത്തി​ൽ ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കു​ന്നു

ദോ​ഹ: മു​ൻ കേ​ര​ള മു​ഖ്യ​മ​ന്ത്രി​യും പു​തു​പ്പ​ള്ളി എം.​എ​ൽ.​എ​യു​മാ​യി​രു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ള ബി​സി​ന​സ് ഫോ​റം അ​നു​ശോ​ച​ന​യോ​ഗം ചേ​ർ​ന്നു.

ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് കി​മി അ​ല​ക്സാ​ണ്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ, നൂ​റു​ൽ​ഹ​ഖ്, അ​ബ്ദു​ൽ ഗ​ഫൂ​ർ, ഹ​മീ​ദ് കെ.​എം.​എ​സ്, ഹൈ​ദ​ർ ചു​ങ്ക​ത്ത​റ എ​ന്നി​വ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen ChandyKBF
News Summary - KBF in memory of oommen Chandy
Next Story