കേരളപ്പിറവി ആഘോഷിച്ചു
text_fieldsഒലീവ് ഇൻറർനാഷനൽ സ്കൂളിൽ കേരളപ്പിറവി ആഘോഷത്തോടനുബന്ധിച്ച് നടത്തിയ പരിപാടികളിൽ വിജയിച്ചവർ
സർട്ടിഫിക്കറ്റുമായി
ദോഹ: ഒലീവ് ഇൻറർനാഷനൽ സ്കൂൾ നേതൃത്വത്തിൽ കേരളപ്പിറവി ദിനം ആഘോഷിച്ചു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളോെടയായിരുന്നു കേരളത്തിെൻറ 65ാം പിറന്നാൾ ആഘോഷം. ഗ്രൂപ്പ് സോങ്, നൃത്തപരിപാടികൾ എന്നിവ സംഘടിപ്പിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് പ്രിൻസിപ്പാൽ ജേക്കബ് മാത്യു സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മലയാളം വിഭാഗത്തിെൻറ നേതൃത്വത്തിൽ കഥപറയൽ, പദ്യാലാപനം, അടിക്കുറിപ്പ് മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.