Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകി​ഴു​പ്പി​ള്ളി​ക്ക​ര...

കി​ഴു​പ്പി​ള്ളി​ക്ക​ര സൗ​ഹൃ​ദ കൂ​ട്ടാ​യ്മ സം​ഗ​മം

text_fields
bookmark_border
souhridha koottayma
cancel
camera_alt

കി​ഴു​പ്പി​ള്ളി​ക്ക​ര പ്ര​വാ​സി സൗ​ഹൃ​ദ കൂ​ട്ടാ​യ്മ ഖ​ത്ത​ർ

ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ​നി​ന്ന്

ദോ​ഹ: കി​ഴു​പ്പി​ള്ളി​ക്ക​ര പ്ര​വാ​സി സൗ​ഹൃ​ദ​കൂ​ട്ടാ​യ്മ ഖ​ത്ത​ർ വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും ന​ട​ന്നു. സ്നേ​ഹ സം​ഗ​മ​ത്തി​ൽ പ്ര​സി​ഡ​ന്റ് ഹി​ജാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജ​ഹാ​ൻ സ്വാ​ഗ​ത​വും ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി ഷെ​റി​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ജി​മോ​ൻ ആ​ദം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ൻ​സൂ​ർ പി.​എം, പ്ര​കാ​ശ്, അ​ൻ​സാ​രി ഇ​ക്ബാ​ൽ, ഷ​ജീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഗാ​യ​ക​ൻ അ​സൈ​നാ​ർ ആ​മ​യൂ​ർ, ഷാ​ഫി, ഷാ​ഫി ക​ബീ​ർ എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

യോ​ഗ​ത്തി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ഹി​ജാ​സ് പി.​ഐ (പ്ര​സി​ഡ​ന്റ്), മ​ൻ​സൂ​ർ പി.​എം, മോ​ഹ​ന​ൻ കെ.​ആ​ർ (വൈ​സ് പ്ര​സി​ഡ​ന്റു​മാ​ർ), ഷാ​ജ​ഹാ​ൻ വി.​എ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ഷെ​റി​ൻ മ​ജീ​ദ് (ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി), ഷ​ജീ​ർ കെ.​എ​ച്ച് (ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​നാ​യി സി​ദ്ദീ​ഖ് ക​ല്ലും​ക​ട​വി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar News
News Summary - Kizhupillikara souhridha koottayma
Next Story