Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി ര​ക്ത​ദാ​ന ക്യാ​മ്പ് വെ​ള്ളി​യാ​ഴ്ച

text_fields
bookmark_border
blood donation
cancel

ദോ​ഹ: കെ.​എം.​സി.​സി ഖ​ത്ത​ർ കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ച് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.

സെ​പ്റ്റം​ബ​ർ ആ​റി​ന് വൈ​കു​ന്നേ​രം മൂ​ന്ന് മു​ത​ൽ രാ​ത്രി എ​ട്ടു വ​രെ ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ ബ്ല​ഡ് ഡോ​ണേ​ഴ്സ് സെ​ന്റ​റി​ൽ ന​ട​ക്കു​മെ​ന്ന് ഖ​ത്ത​ർ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല പ്ര​സി​ഡ​ന്റ് ലു​ക്മാ​ൻ ത​ള​ങ്ക​ര, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​മീ​ർ, ബ്ല​ഡ് ഡൊ​ണേ​ഷ​ൻ കോ​ഓ​ഡി​നേ​റ്റ​ർ അ​ബ്ദു​ൽ റ​ഹ്മാ​ൻ എ​രി​യാ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് 50216464, 7472 7166 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCBlood Donation CampQatar News
News Summary - KMCC Blood Donation Camp on Friday
Next Story