Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി പാ​ല​ക്കാ​ട് പ്ര​വ​ർ​ത്ത​ക സം​ഗ​മം

text_fields
bookmark_border
കെ.​എം.​സി.​സി പാ​ല​ക്കാ​ട് പ്ര​വ​ർ​ത്ത​ക സം​ഗ​മം
cancel
camera_alt

കെ.​എം.​സി.​സി പാ​ല​ക്കാ​ട് മ​ണ്ഡ​ലം സം​ഗ​മ​ത്തി​ൽനിന്ന്

ദോ​ഹ: പാ​ല​ക്കാ​ട് കി​ഴ​ക്ക​ൻ മേ​ഖ​ല സം​യു​ക്ത മ​ണ്ഡ​ലം കെ.​എം.​സി.​സി അം​ഗ​ങ്ങ​ൾ​ക്കാ​യി പ്ര​വ​ർ​ത്ത​ക സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്റ് റോ​ള​ക്സ് മു​ഹ​മ്മ​ദ് ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് പി.​പി. ജാ​ഫ​ർ സാ​ദി​ഖ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. അം​ഗ​ങ്ങ​ൾ​ക്കു​ള്ള ഡി​ജി കാ​ർ​ഡ് കൈ​മാ​റ്റം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​മീ​ർ ത​ല​ക്ക​ശ്ശേ​രി നി​ർ​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഫ​സ​ലു​ദ്ദീ​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും മു​ൻ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ടി.​എം. സാ​ദി​ഖ് സം​ഘ​ട​ന പ്ര​വ​ർ​ത്ത​ന ആ​മു​ഖം സ്നേ​ഹ​സു​ര​ക്ഷാ പ​ദ്ധ​തിയും അ​വ​ത​രി​പ്പി​ച്ചു. ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് സു​ലൈ​മാ​ൻ ആ​ല​ത്തൂ​ർ ക​ർ​മ​പ​ദ്ധ​തി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റാ​യി മു​ഹ​മ്മ​ദ് ഉ​വൈ​സ് ക​ട്ടാ​യ​നെ​യും സെ​ക്ര​ട്ട​റി​യാ​യി മു​ഹ​മ്മ​ദ് ആ​ഷി​ഫി​നെ​യും തി​ര​ഞ്ഞെ​ടു​ത്തു. ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ റ​സാ​ഖ് ഒ​റ്റ​പ്പാ​ലം, അ​ഷ്‌​റ​ഫ് പു​ളി​ക്ക​ൽ, ന​സീ​ർ മേ​പ്പ​റ​മ്പ് എ​ന്നി​വ​ർ സംസാരിച്ചു. സ​ക്ക​രി​യ, മു​ഹ​മ്മ​ദ് അ​ലി ആ​ല​ത്തൂ​ർ, മു​ഹ​മ്മ​ദ് ഹ​നീ​ഫ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്‌ തൗ​ഫീ​ഖ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ മ​ജീ​ദ് ആ​ല​ത്തൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCC PalakkadPravratka Sangam
News Summary - KMCC Palakkad Pravratka Sangam
Next Story