Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകെ.​എം.​സി.​സി ഖ​ത്ത​ർ...

കെ.​എം.​സി.​സി ഖ​ത്ത​ർ കാ​സ​ർ​കോ​ട് ജി​ല്ല ‘ദ​ർ​പ്പ​ണം-2023’​ഏ​ക​ദി​ന നേ​തൃ​ക്യാ​മ്പ്

text_fields
bookmark_border
കെ.​എം.​സി.​സി ഖ​ത്ത​ർ കാ​സ​ർ​കോ​ട് ജി​ല്ല ‘ദ​ർ​പ്പ​ണം-2023’​ഏ​ക​ദി​ന നേ​തൃ​ക്യാ​മ്പ്
cancel
camera_alt

കെ.​എം.​സി.​സി ഖ​ത്ത​ർ കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന നേ​തൃ​ക്യാ​മ്പ്

ദോ​ഹ: കെ.​എം.​സി.​സി ഖ​ത്ത​ർ കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി ‘ദ​ർ​പ്പ​ണം-2023’​ഏ​ക​ദി​ന ലീ​ഡ​ർ​ഷി​പ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. സം​സ്ഥാ​ന ഉ​പ​ദേ​ശ​ക വൈ​സ് ചെ​യ​ർ​മാ​ൻ എം.​പി. ഷാ​ഫി ഹാ​ജി ക്യാ​മ്പ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ന്റ് ലു​ക്മാ​നു​ൽ ഹ​കീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ട്രെ​യി​ന​ർ ഡോ. ​സു​ലൈ​മാ​ൻ മേ​ൽ​പ​ത്തൂ​ർ ‘സോ​ഷ്യ​ൽ ലീ​ഡേ​ഴ്സ്’​വി​ഷ​യ​ത്തി​ൽ സം​സാ​രി​ച്ചു.

ര​ണ്ടാ​മ​ത്തെ സെ​ഷ​നി​ൽ ‘സം​ഘ​ട​ന, സം​ഘാ​ട​നം’​വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് സാം ​ബ​ഷീ​ർ സം​സാ​രി​ച്ചു. എ​സ്.​എ​സ്.​പി ചെ​യ​ർ​മാ​ൻ എം.​ടി.​പി. മു​ഹ​മ്മ​ദ്കു​ഞ്ഞി സ്നേ​ഹ​സു​ര​ക്ഷ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ജാ​ഫ​ർ സാ​ദി​ഖ് പാ​ല​ക്കാ​ട് എ​സ്.​എ​സ്.​പി പ്ര​സ​ന്റേ​ഷ​ൻ നി​ർ​വ​ഹി​ച്ചു. ‘ഓ​ർ​മ​ക​ളി​ലൂ​ടെ കെ.​എം.​സി.​സി’​വി​ഷ​യ​ത്തി​ൽ മു​ട്ടം മ​ഹ്മൂ​ദ് പ​ഴ​യ​കാ​ല പ്ര​വ​ർ​ത്ത​നം വി​ശ​ദീ​ക​രി​ച്ചു. ‘റീ​ച്ച് ദ ​അ​ൺ​റീ​ച്ച്’​വി​ഷ​യ​ത്തി​ൽ നാ​സ​ർ കൈ​ത​ക്കാ​ട് സം​സാ​രി​ച്ചു. റ​ഫീ​ഖ് റ​ഹ്‌​മാ​നി പ്രാ​ർ​ഥ​ന ന​ട​ത്തി. അ​ടു​ത്ത മൂ​ന്നു വ​ർ​ഷ​ത്തേ​ക്കു ന​ട​പ്പാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ബ്രോ​ഷ​ർ ലു​ക്മാ​നു​ൽ ഹ​കീം സാം ​ബ​ഷീ​റി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. ജി​ല്ല സെ​ക്ര​ട്ട​റി കെ.​ബി. മു​ഹ​മ്മ​ദ് ബാ​യാ​ർ വി​വ​ര​ണം ന​ട​ത്തി.

മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ കെ.​എ​സ്. മു​ഹ​മ്മ​ദ് കു​ഞ്ഞി, എം.​വി. ബ​ഷീ​ർ, ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ആ​ദം കു​ഞ്ഞി ത​ള​ങ്ക​ര, സി​ദ്ദീ​ഖ് മ​ണി​യം​പാ​റ, സ​ഗീ​ർ ഇ​രി​യ, കെ.​സി. സാ​ദി​ഖ്, അ​ഷ്‌​റ​ഫ് ആ​വി​യി​ൽ എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​മീ​ർ ഉ​ടു​മ്പു​ത​ല സ്വാ​ഗ​ത​വും ജി​ല്ല സെ​ക്ര​ട്ട​റി ഷാ​നി​ഫ് പൈ​ക്ക ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCC Qatar
News Summary - KMCC Qatar Kasarkot District 'Darpanam-2023'
Next Story