Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2023 8:33 AM IST Updated On
date_range 16 April 2023 12:48 PM ISTകൊച്ചിക്കോയ
text_fieldsbookmark_border
ചേരുവകൾ:
1. ഞാലി പൂവൻ പഴം -നാല് എണ്ണം
2. ചെറിയ ഉള്ളി- ആറ് എണ്ണം
3. ശർക്കര- രണ്ട് (ചെറുത്)
4. തേങ്ങാപ്പാൽ- ഒരു കപ്പ്
5. പാൽ- അരക്കപ്പ്
6. ഇഞ്ചി നീര്, ചെറുനാരങ്ങ നീര്- ഒരു ടീസ്പൂൺ
തയാറാക്കുന്ന വിധം:
ചെറിയ ഉള്ളി അരിഞ്ഞെടുത്ത് ശർക്കര ചീകിയതും ചേർത്ത് കുഴച്ച് എടുക്കുക. പഴം ഉടച്ചെടുത്ത് തേങ്ങാപ്പാലും പാലും ചേർത്ത് ഇളക്കുക. അതിലേക്ക് ഉള്ളി മിശ്രിതവും ഇഞ്ചി- ചെറുനാരങ്ങാ മിശ്രിതവും ചേർത്ത് നന്നായി യോജിപ്പിക്കുക. കൊച്ചിക്കോയ റെഡി. ഇത് അവലിൽ ചേർത്ത് കുഴച്ച് കഴിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story