കൊടിയത്തൂർ ഏരിയ സർവിസ് ഫോറം ഭാരവാഹികൾ
text_fieldsദോഹ: ഖത്തറിലുള്ള കൊടിയത്തൂർ നിവാസികളുടെ ഏകോപനത്തിനും നാട്ടിലെ കാരുണ്യപ്രവർത്തനങ്ങൾക്കുമായി 1988 മുതൽ സജീവമായി പ്രവർത്തിക്കുന്ന കൊടിയത്തൂർ ഏരിയ സർവിസ് ഫോറം 2023ലെ ഭാരവാഹികളെ തെരഞ്ഞെടുത്തു. രക്ഷാധികാരികൾ: കാവിൽ അബ്ദുറഹിമാൻ, വി.കെ അബ്ദുല്ല, ടി.ടി. അബ്ദുല്ലാഹി. പ്രസി: അബ്ദുല്ല യാസീൻ കണ്ണാട്ടിൽ, വൈസ് പ്രസി: പി.വി. അമീൻ, ജന. സെക്ര: സി.കെ. റഫീഖ്, സെക്രട്ടറിമാർ: എം.എ. അബ്ദുൽ അസീസ്, അനീസ് കലങ്ങോട്ട്. ട്രഷ.: എ.എം. ഷാക്കിർ. എക്സിക്യൂട്ടിവ് അംഗങ്ങൾ: ഇ.എ. നാസർ, അസീസ് പുതിയോട്ടിൽ, പി.പി. ലുഖ്മാൻ, എം.എ. അബ്ദുൽ അസീസ് അമീൻ, ഇല്യാസ്, വി.കെ. ആഷിഖലി, പി.പി.സി. മുജീബ്, അമീറലി അബ്ദുല്ല, പി.പി. ഫിറോസ്. അംഗങ്ങൾക്കായുള്ള ഫെൽഫെയർ കമ്മിറ്റി ചെയർമാനായി ഇമ്പിച്ചാലിയും വൈസ് ചെയർമാനായി അസീസ് പുതിയോട്ടിൽ, സെക്രട്ടറി എൻ. മുജീബ് റഹ്മാൻ, ജോ. സെക്രട്ടറി: പി.കെ. സിറാജ് എന്നിവരെയും തിരഞ്ഞെടുത്തു.
പി.ആർ കമ്മിറ്റി ചെയർമാനായി എം.എ. അബ്ദുൽ അസീസ് അമീൻ (അമീൻ കൊടിയത്തൂർ), ചീഫ് കോഓഡിനേറ്ററായി വി.വി. ഷഫീഖ് എന്നിവരെയും തെരഞ്ഞെടുത്തു. തുഫൈൽ, അമീൻ ചാലകൽ, മുഹന്നദ്, ഹിജാസ്, എം.കെ. മനാഫ്, പ്രജിത്ത്, ബാക്കിർ, എ.എം. മുജീബ്, ഫിൽസർ, പി.പി. ഫിറോസ്, അമീറലി, റഫീഖ്, ഷഫീഖ് തുടങ്ങിയവരാണ് വിവിധ സബ്കമ്മിറ്റി അംഗങ്ങൾ. ഖത്തറിലുള്ള കൊടിയത്തൂരുകാരിലേക്കിറങ്ങിച്ചെന്ന് പ്രവർത്തനമേഖല വികസിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.