Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകൊടിയത്തൂർ സർവിസ് ഫോറം...

കൊടിയത്തൂർ സർവിസ് ഫോറം വനിത വിഭാഗം രൂപവത്കരിച്ചു

text_fields
bookmark_border
കൊടിയത്തൂർ സർവിസ് ഫോറം വനിത വിഭാഗം രൂപവത്കരിച്ചു
cancel
camera_alt

കൊ​ടി​യ​ത്തൂ​ർ ഏ​രി​യ സ​ർ​വി​സ്​ ഫോ​റം വ​നി​ത വി​ഭാ​ഗം ഭാ​ര​വാ​ഹി​ക​ൾ

ദോഹ: കൊടിയത്തൂർ ഏരിയ സർവിസ് ഫോറം വനിത വിഭാഗം രൂപവത്കരിച്ചു. റിഫ്ഖ ആയ്ശയുടെ ഖിറാഅത്തോടെ തുടങ്ങിയ പരിപാടിയിൽ അമീൻ എം.എ കൊടിയത്തൂർ സ്വാഗതം പറഞ്ഞു. ഫോറം പ്രസിഡന്റ് അസീസ് പുതിയോട്ടിൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരികൾ: കൗല അബ്ദുറഹിമാൻ കാവിൽ, ഷഹർബാൻ അബ്ദുൽ അസീസ്, മർവ യാസീൻ.

പ്രസിഡന്റ്: അഡ്വ. രേഷ്മ അലി, വൈസ് പ്രസിഡന്റ്: ഷഫ്ന ഫിൽസർ. ജനറൽ സെക്രട്ടറി: സാഹിറ അബ്ദുൽ ഹമീദ്, സെക്രട്ടറിമാർ: താഹിറ അമീൻ, അൽഫ ലുഖ്മാൻ. ട്രഷറർ: ഫാക്കിറ അമീൻ പി.വി. എക്സിക്യൂട്ടിവ് അംഗങ്ങൾ: സാജിത ഇർഷാദ്, ഫസ്ന അമീർ, മുർഷിദ റഫീഖ്, റാണിയ ഇല്യാസ്, ഫസ്‌ല സിറാജ്, ഷബ്നം മുറാദ്, സീനത്ത് മുജീബ്, ലബീബ അഷ്റഫ്. താഹിറ അമീൻ നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kodiyathoor Area Service ForumService Forum
News Summary - Kodiathur Service Forum has formed a women's section
Next Story