Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകൊ​ടു​വ​ള്ളി മ​ണ്ഡ​ലം...

കൊ​ടു​വ​ള്ളി മ​ണ്ഡ​ലം ഇ​ൻ​ഷു​റ​ൻ​സ് കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി

text_fields
bookmark_border
കൊ​ടു​വ​ള്ളി മ​ണ്ഡ​ലം ഇ​ൻ​ഷു​റ​ൻ​സ് കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി
cancel
camera_alt

കോ​ഴി​ക്കോ​ട് ജി​ല്ല വെ​ൽ​ഫെ​യ​ർ ചെ​യ​ർ​മാ​ൻ കെ.​കെ. അ​ബ്ദു​ൽ സ​മ​ദ് സം​സാ​രി​ക്കു​ന്നു

ദോ​ഹ: കെ.​എം.​സി.​സി കൊ​ടു​വ​ള്ളി മ​ണ്ഡ​ലം വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ ഐ.​സി.​ബി.​എ​ഫ് ഇ​സ്‍ലാ​മി​ക് ഇ​ൻ​ഷു​റ​ൻ​സ് കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി. ജൂ​ൺ ഒ​മ്പ​ത് മു​ത​ൽ ആ​ഗ​സ്റ്റ് 11 വ​രെ ര​ണ്ടു മാ​സ​ക്കാ​ലം നീ​ണ്ടു​നി​ൽ​ക്കു​ന്ന കാ​മ്പ​യി​ൻ കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ന്റ് ടി.​ടി. കു​ഞ്ഞ​മ്മ​ദ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് ബാ​വ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി. അ​ബ്ദു​ൽ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ച​ട​ങ്ങി​ൽ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു​കൊ​ണ്ട് ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ബ​ഷീ​ർ​ഖാ​ൻ, ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ് പി.​സി. ശ​രീ​ഫ്, ജി​ല്ല വെ​ൽ​ഫെ​യ​ർ ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ സ​മ​ദ്, സ്നേ​ഹ സു​ര​ക്ഷ സ്റ്റേ​റ്റ് ക​ൺ​വീ​ന​ർ കെ.​കെ. ക​രീം, മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ആ​ബി​ദീ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. സു​ഹൈ​ൽ, നൗ​ഫ​ൽ മു​ട്ടാ​ഞ്ചേ​രി, കെ.​പി. ഷ​ഫീ​ഖ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മെ​ഹ്ഫി​ൽ യോ​ഗം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​ബി​ർ ദാ​രി​മി ഖി​റാ​അ​ത്തോ​ടു​കൂ​ടി ആ​രം​ഭി​ച്ച ച​ട​ങ്ങി​ൽ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി മ​ൻ​സൂ​ർ സ്വാ​ഗ​ത​വും വെ​ൽ​ഫെ​യ​ർ വി​ങ് ക​ൺ​വീ​ന​ർ പ​ർ​വേ​സ് ന​ന്ദി​യും പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KoduvalliQATARInsurance Campaign
News Summary - Koduvalli block Insurance Campaign has started
Next Story