Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകൂ​റ്റ​നാ​ട് ജ​ന​കീ​യ...

കൂ​റ്റ​നാ​ട് ജ​ന​കീ​യ കൂ​ട്ടാ​യ്മ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ഇ​ന്ന് മു​ത​ൽ

text_fields
bookmark_border

ദോ​ഹ: ഖ​ത്ത​ർ കൂ​റ്റ​നാ​ട് ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ പ​ത്താ​മ​ത് ദോ​ശോ​ത്സ​വ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന കാ​യി​ക മ​ത്സ​ര​ങ്ങ​ൾ​ക്ക് വെ​ള്ളി​യാ​ഴ്ച തു​ട​ക്കം. പ്രീ​മി​യ​ർ ലീ​ഗ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ന് ഓ​ൾ​ഡ് ഐ​ഡി​യ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ ഗ്രൗ​ണ്ട് വേ​ദി​യാ​കും. ബ്ലൂ ​വെ​യി​ൽ​സ്‌, ദോ​ഹ യു​നൈ​റ്റ​ഡ്, ന്യൂ ​ബ​സാ​ർ, കെ.​ടി.​ഡി സൂ​പ്പ​ർ കി​ങ് എ​ന്നീ ടീ​മു​ക​ൾ മാ​റ്റു​ര​ക്കു​ന്ന ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ൾ​ക്ക് ഉ​ച്ച​ക്ക് ര​ണ്ടി​ന് തു​ട​ക്ക​മാ​വും.

ന​വം​ബ​ർ ഒ​ന്നി​ന് ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റും, ന​വം​ബ​ർ 25 ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റും ന​ട​ത്ത​പ്പെ​ടും. ഡി​സം​ബ​ർ ആ​റി​നാ​ണ് കൂ​റ്റ​നാ​ട് ദേ​ശോ​ത്സ​വം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar News
News Summary - Kootanad Janakiya Kootayma Sports Competitions from friday onwards
Next Story