Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകപ്പൽ നിർമാണ കരാറിനായി...

കപ്പൽ നിർമാണ കരാറിനായി കൊറിയൻ കമ്പനികൾ

text_fields
bookmark_border
qatar
cancel

ദോഹ: ഖത്തര്‍ എനര്‍ജിയിൽനിന്നുള്ള കപ്പൽ നിർമാണവുമായി ബന്ധപ്പെട്ട വമ്പൻ കരാർ സ്വന്തമാക്കാനുള്ള ശ്രമവുമായി ദക്ഷിണ കൊറിയന്‍ കമ്പനികള്‍. 330 കോടി ഡോളറിന്റെ കരാറിനായാണ് കൊറിയന്‍ കമ്പനികള്‍ ശ്രമിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങർ റിപ്പോർട്ട് ചെയ്തു. 10 കപ്പലുകള്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

ദക്ഷിണ കൊറിയന്‍ വ്യാപാര കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചനകള്‍ പ്രകാരം എച്ച്.ഡി കൊറിയ ഷിപ് ബില്‍ഡിങ്, സാംസങ് ഹെവി ഇന്‍ഡസ്ട്രീസ്, ഹാന്‍വ ഓഷ്യന്‍ കമ്പനി എന്നിവയാണ് ഖത്തര്‍ എനര്‍ജിയുമായി ചര്‍ച്ച നടത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ship ConstructionQatar NewsKorean Companies
News Summary - Korean companies for shipbuilding contract
Next Story