Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകെ.​പി.​എ.​ക്യു​വി​ന്...

കെ.​പി.​എ.​ക്യു​വി​ന് പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
Kozhikode District Expatriate Association Qatar
cancel
camera_alt

കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഖ​ത്ത​ർ ഭാ​ര​വാ​ഹി​ക​ൾ

ദോ​ഹ: കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഖ​ത്ത​ർ (കെ.​പി.​എ.​ക്യു) പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ഷ​മീ​ർ കെ.​പി (പ്ര​സി), ഗ​ഫൂ​ർ കാ​ലി​ക്ക​റ്റ് (ജ​ന. സെ​ക്ര), ഷൗ​ക്ക​ത്ത് ജെ.​എം (ട്ര​ഷ) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു. വൈ. ​പ്ര​സി. വാ​സു വാ​ണി​മേ​ൽ, റ​യീ​സ് ഹ​മീ​ദ്, ഫെ​മി ഗ​ഫൂ​ർ. സെ​ക്ര. ര​വി പു​തു​ക്കു​ടി, റ​ജി​ലേ​ഷ് എ.​വി. സ്മൃ​തി. സ​ബ് ട്ര​ഷ​ർ: റാ​ഷി​ദ് സ​മ​സ്യ. അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യി അ​ബ്ദു​ൽ റ​ഹീം വെ​ങ്ങേ​രി, ഭ​ര​ത് ആ​ന​ന്ദ് എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു. വ​നി​ത വി​ങ് ചെ​യ​ർ​പേ​ഴ്സ​നാ​യി ഡോ. ​റീ​ന​യെ തി​ര​ഞ്ഞെ​ടു​ത്തു.

അ​ൽ അ​ഷ്ബാ​ൽ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഹാ​ളി​ൽ ചേ​ർ​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ മു​ൻ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ റ​ഹീം വേ​ങ്ങേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഭ​ര​ത് ആ​ന​ന്ദ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും അ​ബ്ദു​ൽ സ​ലാം എം.​കെ സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ഷാ​ജി പി​വീ​സ്, റാ​ഷി​ദ് സ​മ​സ്യ എ​ന്നി​വ​ർ നി​യ​ന്ത്രി​ച്ചു. അ​ഹ​മ്മ​ദ് മൂ​ടാ​ടി, മ​മ്മു ഷ​മ്മാ​സ്, ഷെ​റി​ൻ, അ​ഞ്ജു നി​ഷി​ൻ, എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. മ​ൽ​ഖ റൂ​ഹി ചി​കി​ത്സ ധ​ന​സ​ഹാ​യ​ത്തി​ലേ​ക്ക് സ​മാ​ഹ​രി​ച്ച തു​ക ഖ​ത്ത​ർ ചാ​രി​റ്റി പ്ര​തി​നി​ധി മ​ൻ​സൂ​ർ റാ​ഷി​ദ് സു​ലൈ​മാ​ന് കൈ​മാ​റി. ര​വി പു​തു​ക്കു​ടി ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kozhikode District Expatriate Association Qatar
News Summary - Kozhikode District Expatriate Association Qatar
Next Story