Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2021 12:57 PM IST Updated On
date_range 24 Jun 2021 12:57 PM ISTകോഴിക്കോട് സ്വദേശി ഖത്തറിൽ ഹൃദയാഘാതം മൂലം മരിച്ചു
text_fieldsbookmark_border
ദോഹ: കോഴിക്കോട് സ്വദേശി ഖത്തറിൽ ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് കുണ്ടുങ്ങൽ നാലകത്ത് പരേതനായ ഉസ്മാൻ കോയയുടെ മകൻ അറബിന്‍റകം നിയാസ് (54) ആണ് നിര്യാതനായത്. ഖത്തറിൽ സ്വകാര്യ സ്ഥാപനത്തിൽ 13 വർഷമായി ജോലി ചെയ്യുന്നു. മൃതദേഹം ദോഹയിൽ ഖബറടക്കി.
ഭാര്യ: വലിയ മാപ്പിളകത്ത് സഹീറ ഭാനു (ഭാനു). മക്കൾ: അഫ്‌ലഹ് ഉസ്മാൻ, അഫ്‌ഹാം നിയാസ്, അസ്സാംമൂസ നിയാസ്. സഹോദരങ്ങൾ: സലീം, റഷീദ് (ഖത്തർ),പരേതരായ സഫിയ, സുദാത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story