Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jan 2021 12:11 PM IST Updated On
date_range 16 Jan 2021 12:11 PM ISTകുറ്റ്യാടി സ്വദേശി ഖത്തറിൽ നിര്യാതനായി
text_fieldsbookmark_border
ദോഹ: കോഴിക്കോട് കുറ്റ്യാടി സ്വദേശി ഖത്തറിൽ നിര്യാതനായി. കുറ്റ്യാടി ഊരത്ത് നാളോങ്കണ്ടി മുജീബ് (47) ആണ് മരിച്ചത്. വർഷങ്ങളായി ഖത്തർ പ്രവാസിയാണ്. ഡ്രൈവിങ് മേഖലയിലായിരുന്നു ജോലി. ഭാര്യ: സൽമ. മക്കൾ: ജസീൽ (ഖത്തർ), ജാസ്മിന ഹാരിസ്, ജസ്ന. മരുമകൻ: അസാൻ. മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കൾച്ചറൽ ഫോറം ജനസേവന വിഭാഗം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story