Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകുവൈത്ത് തീപിടിത്തം...

കുവൈത്ത് തീപിടിത്തം വേദനജനകം -കെ.എം.സി.സി ഖത്തർ

text_fields
bookmark_border
kuwait fire
cancel

ദോ​ഹ: കു​വൈ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ച്ചു​ണ്ടാ​യ ദു​ര​ന്തം വേ​ദ​ന​ജ​ന​ക​വും ഞെ​ട്ടി​ക്കു​ന്ന​തു​മാ​ണെ​ന്ന് കെ.​എം.​സി.​സി ഖ​ത്ത​ർ സം​സ്ഥാ​ന ക​മ്മി​റ്റി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ളോ​ട് കെ.​എം.​സി.​സി ഖ​ത്ത​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്നു.

മ​ര​ണ​പ്പെ​ട്ട​വ​രു​ടെ ക​ടും​ബ​ത്തി​ന്റെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്നു. പ​രി​ക്കേ​റ്റ​വ​ർ എ​ത്ര​യും വേ​ഗ​ത്തി​ൽ സു​ഖം പ്രാ​പി​ക്കാ​നാ​യി പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്യു​ന്നു. മ​ര​ണ​പ്പെ​ട്ട​വ​ർ​ക്കും പ​രി​ക്കേ​റ്റ​വ​ർ​ക്കും അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കാ​ൻ സ​ർ​ക്കാ​റു​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് വേ​ഗ​ത്തി​ലു​ള്ള ന​ട​പ​ടി​യു​ണ്ടാ​വ​ണ​മെ​ന്ന് കെ.​എം.​സി.​സി അ​ഭ്യ​ർ​ഥി​ച്ചു.

ഇ​ത്ത​രം ദു​ര​ന്ത​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നാ​യി ആ​വ​ശ്യ​മാ​യ ജാ​ഗ്ര​ത ബ​ന്ധ​പ്പെ​ട്ട​വ​രെ​ല്ലാ​വ​രും കാ​ണി​ക്കേ​ണ്ട​തു​ണ്ട്. സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ എ​ല്ലാ​വ​രും ശ്ര​ദ്ധ പു​ല​ർ​ത്ത​ണ​മെ​ന്നും സം​ഘ​ട​ന അ​ഭ്യ​ർ​ഥി​ച്ചു. ദു​ര​ന്ത ബാ​ധി​ത​സ്ഥ​ല​ങ്ങ​ളി​ൽ വ​കു​പ്പു​ക​ളോ​ടൊ​പ്പം ചേ​ർ​ന്നു​ള്ള സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ലാ​ഘ​നീ​യ​മാ​ണെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCC QatarKuwait Fire Tragedy
News Summary - Kuwait Fire Accident
Next Story