Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകു​വൈ​ത്ത്...

കു​വൈ​ത്ത് തീ​പി​ടി​ത്തം: ഖ​ത്ത​ർ അ​നു​ശോ​ച​ന​മ​റി​യി​ച്ചു

text_fields
bookmark_border
kuwait fire
cancel

ദോ​ഹ: കു​വൈ​ത്തി​ൽ 49 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ തീ​പി​ടി​ത്ത സം​ഭ​വ​ത്തി​ൽ ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി, ഡെ​പ്യൂ​ട്ടി അ​മീ​ർ ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി എ​ന്നി​വ​ർ അ​നു​ശോ​ച​നം അ​റി​യി​ച്ചു.

മ​രി​ച്ച​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും ഇ​ന്ത്യ​ക്കാ​രാ​യ​തി​നാ​ൽ ഇ​ന്ത്യ​ൻ ഭ​ര​ണ​കൂ​ട​ത്തെ​യും ഖ​ത്ത​ർ അ​ധി​കൃ​ത​ർ അ​നു​ശോ​ച​ന​മ​റി​യി​ച്ചു. കു​വൈ​ത്തി​ലെ മം​ഗ​ഫി​ലെ അ​പ്പാ​ർ​ട്മെ​ന്റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 24 മ​ല​യാ​ളി​ക​ൾ അ​ട​ക്കം 49 പേ​ർ മ​രി​ച്ച​താ​യാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്ക്. നി​ര​വ​ധി ​പേ​ർ പൊ​ള്ള​ലേ​റ്റും കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാ​ടി പ​രി​ക്കേ​റ്റും ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​മ്പ​തി​ലേ​റെ പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യാ​ണ് റി​പ്പോ​ർ​ട്ട്. മ​ല​യാ​ളി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ്ര​മു​ഖ ക​മ്പ​നി​യാ​യ എ​ന്‍.​ബി.​ടി.​സി​യി​ലെ​യും ഹൈ​വേ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ​യും ജീ​വ​ന​ക്കാ​രാ​ണ് ദു​ര​ന്ത​ത്തി​ൽ​പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CommemorationKuwait Fire Tragedy
News Summary - Kuwait Fire Tragedy
Next Story