Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്ര​തി​പ​ക്ഷ നേ​താ​വ്...

പ്ര​തി​പ​ക്ഷ നേ​താ​വ് കെ.​ബി.​എ​ഫ് ഓ​ഫി​സ് സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
vd satheesan
cancel

ദോ​ഹ: ഖ​ത്ത​ർ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ കെ.​ബി.​എ​ഫ് ഓ​ഫി​സ് സ​ന്ദ​ർ​ശി​ച്ചു. കെ.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ് അ​ജി കു​ര്യാ​ക്കോ​സ്, വൈ​സ് പ്ര​സി​ഡ​ന്റ് കി​മി അ​ല​ക്സാ​ണ്ട​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ൻ​സൂ​ർ മൊ​യ്‌​തീ​ൻ, അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ അ​ബ്ദു​ള്ള തെ​രു​വ​ത്ത്, വി.​എ​സ് നാ​രാ​യ​ണ​ൻ, കെ.​ആ​ർ ജ​യ​രാ​ജ് ഉ​ൾ​പ്പെ​ടെ അം​ഗ​ങ്ങ​ൾ ചേ​ർ​ന്നു സ്വീ​ക​രി​ച്ചു.

വി.​ഡി. സ​തീ​ശ​ൻ കേ​ര​ള ബി​സി​ന​സ് ഫോ​റം പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ചു. അ​ജി കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ൻ​സൂ​ർ മൊ​യ്‌​തീ​ൻ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്റ് കി​മി അ​ല​ക്സാ​ണ്ട​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kbfVD Satheesan
News Summary - Leader of Opposition visits KBF office
Next Story