Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

സ്വ​ർ​ണ​സ​മ്മാ​ന​ങ്ങ​ളോ​ടെ ക്രി​സ്​​മ​സ്​ ആ​ഘോ​ഷി​ക്കാം

text_fields
bookmark_border
സ്വ​ർ​ണ​സ​മ്മാ​ന​ങ്ങ​ളോ​ടെ ക്രി​സ്​​മ​സ്​ ആ​ഘോ​ഷി​ക്കാം
cancel

ദോഹ: സ്​​​നേ​​ഹ​​ത്തി​െൻറ​​യും പ​​ങ്കു​​വെ​​ക്ക​​ലി​െൻറ​​യും ​ക്രി​​സ്​​​മ​​സ്​ രാ​​വു​​ക​​ളി​​ൽ ചു​​വ​​ന്ന കു​​പ്പാ​​യ​​വും കൂ​​ർ​​മ്പ​​ൻ തൊ​​പ്പി​​യു​​മ​​ണി​​ഞ്ഞ സാ​​ൻ​​റ​​ക്കൊ​​പ്പം ചി​​ത്ര​​മെ​​ടു​​ക്കാ​​ത്ത​​വ​​ർ കു​​റ​​വാ​​യി​​രി​​ക്കും. കു​​ഞ്ഞു​​ന്നാ​​ളി​​ലോ ജോ​​ലി​​സ്​​​ഥ​​ല​​ത്തോ വീ​​ട്ട​​ക​​ങ്ങ​​ളി​​ലോ പ​​ള്ളി​​ക​​ളി​​ലോ എ​​വി​​ടെ​​യു​​മാ​​ക​​​ട്ടെ... നി​​ങ്ങ​​ൾ സാ​​ൻ​​റ​​ക്കൊ​​പ്പം ചി​​ത്ര​​മെ​​ടു​​ത്തി​​ട്ടു​​ണ്ടോ? എ​​ങ്കി​​ൽ സ​​മ്മാ​​നം​ നേ​​ടാ​​ൻ അ​​വ​​സ​​ര​​വു​​മു​​ണ്ട്. പ്ര​​വാ​​സി​​ക​​ളു​​ടെ മു​​ഖ​​പ​​ത്ര​​മാ​​യ 'ഗ​​ൾ​​ഫ്​ മാ​​ധ്യ​​മ​​വും' പ്ര​​മു​​ഖ ജ്വ​​ല്ല​​റി ഗ്രൂ​​പ്പാ​​യ ജോ​​യ്​ ആ​​ലു​​ക്കാ​​സും ചേ​​ർ​​ന്നൊ​​രു​​ക്കു​​ന്ന 'ജോ​​യ്​ വി​​ത്ത്​ സാ​​ൻ​​റ'​​യി​​ലൂ​​ടെ നി​​ങ്ങ​​ളു​​ടെ പ്രി​​യ നി​​മി​​ഷ​​ങ്ങ​​ൾ ഓ​​ർ​​ത്തെ​​ടു​​ക്കാ​​നും സ്വ​​ർ​​ണ​​സ​​മ്മാ​​ന​​ങ്ങ​​ൾ നേ​​ടാ​​നു​​മു​​ള്ള അ​​വ​​സ​​ര​​മൊ​​രു​​ക്കു​​ന്നു.

'ഗ​​ൾ​​ഫ്​ മാ​​ധ്യ​​മ'​​ത്തി​െൻറ സ​​മൂ​​ഹ​​മാ​​ധ്യ​​മ പേ​​ജു​​ക​​ളി​​ലൂ​​ടെ ന​​ട​​ക്കു​​ന്ന മ​​ത്സ​​ര​​ത്തി​​ൽ വി​​ജ​​യി​​ക​​ളാ​​കു​​ന്ന മൂ​​ന്നു പേ​​ർ​​ക്ക്​ നാ​​ലു ഗോ​​ൾ​​ഡ്​ കോ​​യി​​ൻ വീ​​ത​മാ​​ണ്​ സ​​മ്മാ​​ന​​മാ​​യി ന​​ൽ​​കു​​ന്ന​​ത്. സാ​​ൻ​​റ​​യോ​​ടൊ​​പ്പം മു​​ൻ​​കാ​​ല​​ങ്ങ​​ളി​​ൽ എ​​ടു​​ത്ത ചി​​ത്ര​​ങ്ങ​​ളും പു​​തി​​യ​​താ​​യി എ​​ടു​​ക്കു​​ന്ന ചി​​ത്ര​​ങ്ങ​​ളു​​മെ​​ല്ലാം സ​​മ്മാ​​ന​​ത്തി​​നാ​​യി പ​​രി​​ഗ​​ണി​​ക്കും. സ​​ന്തോ​​ഷ​​ത്തി​െൻറ ക്രി​​സ്​​​മ​​സ് ദി​​ന​​ങ്ങ​​ൾ​ സു​​വ​​ർ​​ണ സ​​മ്മാ​​നം നേ​​ടി ഇ​​ര​​ട്ടി സ​​ന്തോ​​ഷ​​മു​​ള്ള​​താ​​ക്കാ​​ൻ ഇ​​ന്നു​​ത​​ന്നെ മ​​ത്സ​​ര​​ത്തി​​ൽ പ​​​ങ്കെ​​ടു​​ക്കൂ. 'ഗ​​ൾ​​ഫ്​ മാ​​ധ്യ​​മം' ഖത്തർ ഫേ​​സ്​​​ബു​​ക്ക്​ പേ​​ജി​​ൽ അ​​നാ​​യാ​​സ​​മാ​​യ ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ളി​​ലൂ​​ടെ മ​​ത്സ​​ര​​ത്തി​​ൽ പ​​​ങ്കെ​​ടു​​ക്കാം. അ​​വ​​സാ​​ന തീ​​യ​​തി ഡി​​സം​​ബ​​ർ 28.

നി​​ങ്ങ​​ൾ ചെ​​യ്യേ​​ണ്ട​​ത്​ ഇ​​ത്ര​​മാ​​ത്രം

• ഗ​​ൾ​​ഫ്​ മാ​​ധ്യ​​മം ഖത്തർ ഫേ​​സ്​​​ബു​​ക്ക്​ പേ​​ജ്​ (https://www.facebook.com/GulfMadhyamamqatar) സ​​ന്ദ​​ർ​​ശി​​ച്ച്​ ലൈ​​ക്ക്​ ചെ​​യ്യു​​ക. (പേ​​ജ്​ സ​​ന്ദ​​ർ​​​ശി​​ക്കാ​​ൻ ഇ​​തോ​​ടൊ​​പ്പ​​മു​​ള്ള ക്യു.​​ആ​​ർ കോ​​ഡ്​ സ്​​​കാ​​ൻ ചെ​​യ്​​​താ​​ൽ മ​​തി)

• ഈ ​​പേ​​ജി​​ലെ Joy with Santa എ​​ന്ന പോ​​സ്​​​റ്റ്​ ലൈ​​ക്ക്​ ചെ​​യ്​​​ത​​ശേ​​ഷം ക​​മ​​ൻ​​റ്​ ബോ​​ക്​​​സി​​ൽ നി​​ങ്ങ​​ളു​​ടെ ഫോ​​​ട്ടോ പോ​​സ്​​​റ്റ്​ ചെ​​യ്യു​​ക.

• സാ​​ൻ​​റ​​യോ​​ടൊ​​പ്പ​​മു​​ള്ള ക്രി​​സ്​​​മ​​സ്​ ചി​​ത്ര​​മാ​​യി​​രി​​ക്ക​​ണം പോ​​സ്​​​റ്റ്​ ചെ​​യ്യേ​​ണ്ട​​ത്​

• ഈ ​​പോ​​സ്​​​റ്റ്​ joywithsanta എ​​ന്ന ഹാ​​ഷ്​​​ടാ​​ഗ്​ ചേ​​ർ​​ത്ത് ഷെ​​യ​​ർ ചെ​​യ്യു​​ക

• നി​​ങ്ങ​​ളു​​ടെ സു​​ഹൃ​​ത്തു​​ക്ക​​ളെ പോ​​സ്​​​റ്റി​​നൊ​​പ്പം ടാ​​ഗ്​ ചെ​​യ്യു​​ക

• ജോ​​യ്​ ആ​​ലു​​ക്കാ​​സി​െൻറ ഫേ​​സ്​​​ബു​​ക്ക്​ പേ​​ജ്​ (www.facebook.com/joyalukkas) ലൈ​​ക്ക്​ ചെ​​യ്യു​​ക

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DohaJoy with SantaLet's celebrate ChristmasGulf Madhyamam and Joy Alukas
News Summary - Let's celebrate Christmas; With Joy with Santa Gulf Madhyamam and Joy Alukas
Next Story