Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightയു​നീ​ക് 'ന​ഴ്സ​സ്...

യു​നീ​ക് 'ന​ഴ്സ​സ് സ്പോ​ർ​ട്സ് ഫി​യ​സ്‌​റ്റ' ലോ​ഗോ പ്ര​കാ​ശ​നം

text_fields
bookmark_border
യു​നീ​ക് ന​ഴ്സ​സ് സ്പോ​ർ​ട്സ് ഫി​യ​സ്‌​റ്റ ലോ​ഗോ പ്ര​കാ​ശ​നം
cancel
camera_alt

യു​നീ​ക്​ ‘ന​ഴ്​​സസ്​ സ്​​പോ​ർ​ട്​​സ്​ ഫി​യ​സ്​​റ്റ’​ ലോ​ഗോ ഡോ. ​മോ​ഹ​ൻ തോ​മ​സ്​ പ്രകാശനം ചെയ്യുന്നു

ദോ​ഹ: ജി.​സി.​സി​യി​ലെ ആ​ദ്യ ഇ​ന്ത്യ​ൻ ന​ഴ്‌​സു​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​നൈ​റ്റ​ഡ് ന​ഴ്സ​സ് ഓ​ഫ് ഇ​ന്ത്യ ഖ​ത്ത​റി​െൻറ 2021-22 വ​ർ​ഷ​ത്തി​ലേ​ക്കു​ള്ള സ്‌​പോ​ർ​ട്‌​സ് ഇ​വ​ൻ​റ്​ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്​​തു. ഐ.​സി.​സി മും​ബൈ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എം​ബ​സി​യു​ടെ കീ​ഴി​ലു​ള്ള വി​വി​ധ അ​പ​ക്സ് ബോ​ഡി നേ​താ​ക്ക​ളു​ടെ​യും മ​റ്റു ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ലീ​ഡേ​ഴ്‌​സി​െൻറ​യും സാ​ന്നി​ധ്യ​ത്തി​ൽ ഇ​ന്ത്യ​ൻ സ്പോ​ർ​ട്സ് സെൻറ​ർ പ്ര​സി​ഡ​ൻ​റ്​ ഡോ. ​മോ​ഹ​ൻ തോ​മ​സ് പ്ര​കാ​ശ​നം ചെ​യ്തു.

യു​നീ​ക് പ്ര​സി​ഡ​ൻ​റ്​ മി​നി സി​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഖ​ത്ത​റി​ൽ ആ​ദ്യ​മാ​യാ​ണ് ന​ഴ്സു​മാ​ർ​ക്കു മാ​ത്ര​മാ​യു​ള്ള വി​വി​ധ മ​ത്സ​ര​ങ്ങ​ൾ അ​ട​ങ്ങു​ന്ന സ്പോ​ർ​ട്സ് ഫെ​സ്​​റ്റ്​ ന​ട​ക്കു​ന്ന​ത്.

സ്പോ​ർ​ട്സ് വി​ഭാ​ഗ​ത്തെ അ​ഭി​ന​ന്ദി​ച്ച ഡോ. ​മോ​ഹ​ൻ തോ​മ​സ് ഇ​ന്ത്യ​ൻ സ്പോ​ർ​ട്സ് സെൻറ​റി​െൻറ എ​ല്ലാ പി​ന്തു​ണ​യും വാ​ഗ്ദാ​നം ചെ​യ്​​തു. സ്പോ​ർ​ട്സ് വി​ഭാ​ഗം ലീ​ഡ് നി​സാ​ർ ചെ​റു​വ​ത്ത് യൂ​ണി​ക് സ്പോ​ർ​ട്സ് 2019-2021 റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ട്ര​ഷ​റ​ർ അ​മീ​ർ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Logo release
News Summary - logo release
Next Story