Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Sept 2024 8:05 AM IST Updated On
date_range 26 Sept 2024 8:05 AM ISTഉച്ചവിശ്രമ നിയമം: 350ലേറെ നിയമലംഘനങ്ങൾ കണ്ടെത്തി
text_fieldsbookmark_border
ദോഹ: വേനൽക്കാലത്ത് തൊഴിൽ മന്ത്രാലയം നടപ്പാക്കിയ ഉച്ചവിശ്രമ നിയമം ലംഘിച്ച 350ലേറെ കേസുകൾ രജിസ്റ്റർ ചെയ്തതായി അധികൃതർ. ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ 15 വരെയായിരുന്നു ഖത്തറിലെ മധ്യാഹ്ന ഉച്ചവിശ്രമ നിയമം നടപ്പാക്കിയത്.
മന്ത്രാലയത്തിനു കീഴിലെ തൊഴിൽ സുരക്ഷ ഉറപ്പാക്കുന്ന ഒക്കുപേഷനൽ സേഫ്റ്റി ആൻഡ് ഹെൽത്ത് വിഭാഗം നടത്തിയ പരിശോധനകളിൽ 368 നിയമലംഘനങ്ങൾ കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story