Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമാ​ഫ് ഖ​ത്ത​ർ...

മാ​ഫ് ഖ​ത്ത​ർ വാ​ർ​ഷി​ക സം​ഗ​മം

text_fields
bookmark_border
മാ​ഫ് ഖ​ത്ത​ർ വാ​ർ​ഷി​ക സം​ഗ​മം
cancel

ദോ​ഹ: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വ​ട​ക​ര, മ​ട​പ്പ​ള്ളി ഗ​വ. സ്‌​കൂ​ളി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും സ്‌​കൂ​ൾ അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളു​ടെ​യും ഖ​ത്ത​റി​ലെ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യാ​യ മ​ട​പ്പ​ള്ളി അ​ലു​മ്നി ഫോ​റം (എം.​എ.​എ​ഫ്-​മാ​ഫ്) ഖ​ത്ത​ർ ചാ​പ്റ്റ​ർ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​വും വാ​ർ​ഷി​ക സം​ഗ​മ​വും ദോ​ഹ അ​രോ​മ റ​സ്റ്റാ​റ​ന്റ് ഹാ​ളി​ൽ ന​ട​ന്നു. ലോ​ക കേ​ര​ള​സ​ഭ അം​ഗ​വും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ അ​ബ്ദു​ൽ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ഫ് ഖ​ത്ത​ർ അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ കെ.​കെ. മു​സ്ത​ഫ ഹാ​ജി അ​ബ്ദു​ൽ റ​ഊ​ഫി​ന് മെ​മ​ന്റോ കൈ​മാ​റി. അ​ഡ്വൈ​സ​റി ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ പ​ത്മ​രാ​ജ് കൈ​നാ​ട്ടി പൊ​ന്നാ​ട​യ​ണി​യി​ച്ചു.

യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്റ് പ്ര​ശാ​ന്ത് ഒ​ഞ്ചി​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​മീ​ർ മ​ട​പ്പ​ള്ളി സ്വാ​ഗ​തം പ​റ​ഞ്ഞു. നി​സാ​ർ ക​ള​ത്തി​ൽ, സ​ഫ്‌​വാ​ൻ വെ​ള്ളി​ക്കു​ള​ങ്ങ​ര, അ​ൽ​താ​ഫ് വ​ള്ളി​ക്കാ​ട്, ശി​വ​ൻ വ​ള്ളി​ക്കാ​ട്, നൗ​ഫ​ൽ ചോ​റോ​ട്, ന​ജീ​ബ് തു​ണ്ടി​യി​ൽ, ശം​സു​ദ്ദീ​ൻ കൈ​നാ​ട്ടി തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. മ​ദ​നി വ​ള്ളി​ക്കാ​ട് ന​ന്ദി പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ൾ: കെ.​കെ. മു​സ്ത​ഫ ഹാ​ജി (അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ), പ​ത്മ​രാ​ജ് കൈ​നാ​ട്ടി (വൈ​സ് ചെ​യ​ർ), റ​യീ​സ് മ​ട​പ്പ​ള്ളി (പ്ര​സി), കെ.​ടി.​കെ. ജ്യോ​തി​ഷ് (ജ​ന. സെ​ക്ര), മ​ദ​നി വ​ള്ളി​ക്കാ​ട് (ട്ര​ഷ), ഷ​മീ​ർ മ​ട​പ്പ​ള്ളി, സ​ക​രി​യ്യ കൈ​നാ​ട്ടി, ഗോ​പ​കു​മാ​ർ വ​ള്ളി​ക്കാ​ട്, നി​സാ​ർ ചാ​ലി​ൽ (വൈ​സ് പ്ര​സി​ഡ​ന്റു​മാ​ർ), പ്ര​ശാ​ന്ത് ഒ​ഞ്ചി​യം, പ്ര​തീ​ഷ് ലാ​ൽ മ​ണ്ടോ​ടി, ഗി​രീ​ഷ് മ​ട​പ്പ​ള്ളി, അ​ൻ​സാ​രി വെ​ള്ളി​ക്കു​ള​ങ്ങ​ര (ജോ. ​സെ​ക്ര​ട്ട​റി​മാ​ർ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Annual ConferenceMaaf Qatar
News Summary - Maaf Qatar Annual Conference
Next Story