Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമാ​ഫ് ഖ​ത്ത​ർ ലേ​ഡീ​സ്...

മാ​ഫ് ഖ​ത്ത​ർ ലേ​ഡീ​സ് വി​ങ് രൂ​പ​വ​ത്ക​രി​ച്ചു

text_fields
bookmark_border
representatives
cancel
camera_alt

മാ​ഫ് ഖ​ത്ത​ർ വ​നി​ത വി​ഭാ​ഗം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ

ദോ​ഹ: മ​ട​പ്പ​ള്ളി അ​ലു​മ്നി ഫോ​റം ഖ​ത്ത​റി​ന്റെ വ​നി​ത ലേ​ഡീ​സ് വി​ങ് രൂ​പ​വ​ത്ക​രി​ച്ചു. വ​ക്റ​യി​ൽ ന​ട​ന്ന രൂ​പ​വ​ത്ക​ര​ണ യോ​ഗ​ത്തി​ൽ മാ​ഫ് ഖ​ത്ത​ർ വൈ​സ് ചെ​യ​ർ​മാ​ൻ പ​ത്മ​രാ​ജ് കൈ​നാ​ട്ടി ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ച​ട​ങ്ങി​ൽ മാ​ഫ് ഖ​ത്ത​ർ പ്ര​സി​ഡ​ന്റ്‌ ഷം​സു​ദ്ദീ​ൻ കൈ​നാ​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​നൂ​ന ഷ​മീ​ർ, സ​രി​ത ഗോ​പ​കു​മാ​ർ ,ര​മ്യ പ്ര​ശാ​ന്ത് ,ഷ​ർ​മി​ന സ​ഫീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

യോ​ഗ​ത്തി​ൽ വി​ചി​ത്ര ബൈ​ജു ന​ന്ദി പ​റ​ഞ്ഞു.വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ന്റാ​യി അ​നൂ​ന ഷ​മീ​റി​നെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി സ​രി​ത ഗോ​പ​കു​മാ​റി​നെ​യും ട്ര​ഷ​റ​റാ​യി വി​ചി​ത്ര ബൈ​ജു​വി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: വൈ​സ് പ്ര​സി​ഡ​ന്റ്‌- ര​മ്യ പ്ര​ശാ​ന്ത്, ജോ. ​സെ​ക്ര​ട്ട​റി : ഷ​ർ​മി​ന സ​ഫീ​ർ. 13 അം​ഗ എ​ക്സി​ക്യൂ​ട്ടി​വി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar News
News Summary - MAF Qatar Ladies Wing Formed
Next Story