Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമജ്‌ലിസ് പരീക്ഷ:...

മജ്‌ലിസ് പരീക്ഷ: തിളക്കമാർന്ന വിജയവുമായി ഖത്തറിലെ മദ്റസകൾ

text_fields
bookmark_border
മജ്‌ലിസ് പരീക്ഷ: തിളക്കമാർന്ന വിജയവുമായി ഖത്തറിലെ മദ്റസകൾ
cancel
camera_alt

ജ​ന്ന ഫാ​ത്വി​മ ജ​ബീ​ദ്, ആ​യി​ഷ ഹ​ന, ന​ശ്​​വ ഇ​ബ്രാ​ഹിം, മു​ഹ​മ്മ​ദ് ഇ​ഹ്‌​സാ​ൻ

Listen to this Article

ദോ​ഹ: കേ​ര​ള മ​ദ്റ​സ എ​ജു​ക്കേ​ഷ​ൻ ബോ​ർ​ഡ് (കെ.​എം.​ഇ.​ബി) ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ഏ​ഴാം ക്ലാ​സ് പൊ​തു​പ​രീ​ക്ഷ​യി​ല്‍ ഖ​ത്ത​റി​ലെ അ​ല്‍ മ​ദ്റ​സ അ​ല്‍ ഇ​സ്‍ലാ​മി​യ സ്ഥാ​പ​ന​ങ്ങ​ൾ മി​ക​ച്ച വി​ജ​യം നേ​ടി. ദോ​ഹ മ​ദ്റ​സ വി​ദ്യാ​ർ​ഥി​നി ജ​ന്ന ഫാ​ത്വി​മ ജ​ബീ​ദ് മു​ഴു​വ​ൻ മാ​ർ​ക്കും നേ​ടി ഒ​ന്നാ​മ​തെ​ത്തി.

ശാ​ന്തി​നി​കേ​ത​ൻ വ​ക്‌​റ മ​ദ്റ​സ​യി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​യി​ഷ ഹ​ന 539 മാ​ർ​ക്ക് നേ​ടി ര​ണ്ടാം സ്ഥാ​ന​വും 538 മാ​ർ​ക്കോ​ടെ ന​ശ് വ ​ഇ​ബ്രാ​ഹിം മൂ​ന്നാ​മ​തും 537 മാ​ർ​ക്കു നേ​ടി മു​ഹ​മ്മ​ദ് ഇ​ഹ്‌​സാ​ൻ നാ​ലാം സ്ഥാ​ന​വും നേ​ടി. നാ​ല് മ​ദ്റ​സ​ക​ളി​ലാ​യി ആ​കെ 209 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​ത്ത​വ​ണ പൊ​തു​പ​രീ​ക്ഷ എ​ഴു​തി​യ​ത്.

98 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ അ​ൽ മ​ദ്റ​സ അ​ൽ ഇ​സ്‍ലാ​മി​യ ശാ​ന്തി​നി​കേ​ത​ൻ വ​ക്റ നൂ​റു​ശ​ത​മാ​നം വി​ജ​യം രേ​ഖ​പ്പെ​ടു​ത്തി. 17 വി​ദ്യാ​ർ​ഥി​ക​ൾ ഫു​ൾ എ ​പ്ല​സും 35 വി​ദ്യാ​ർ​ഥി​ക​ൾ എ ​പ്ല​സ് ഗ്രേ​ഡും 32 പേ​ർ എ ​ഗ്രേ​ഡും നേ​ടി. 86 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ അ​ൽ മ​ദ്റ​സ അ​ൽ ഇ​സ്‍ലാ​മി​യ ദോ​ഹ​യി​ൽ എ​ട്ട്​ ഫു​ൾ എ ​പ്ല​സും 11 എ ​പ്ല​സ് ഗ്രേ​ഡും 23 എ ​ഗ്രേ​ഡും നേ​ടി നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടി. അ​ൽ​മ​ദ്റ​സ അ​ൽ ഇ​സ്‍ലാ​മി​യ സ്കോ​േ​ള​ഴ്സ് മു​വൈ​ദ​ർ 19 വി​ദ്യാ​ർ​ഥി​ക​ളെ പ​രീ​ക്ഷ​ക്കി​രു​ത്തി 100 ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ചു.

ഇ​വി​ടെ ഒ​രു ഫു​ൾ എ ​പ്ല​സും അ​ഞ്ചു​പേ​ർ എ ​പ്ല​സ് ഗ്രേ​ഡും ഏ​ഴു പേ​ർ എ ​ഗ്രേ​ഡും നേ​ടി. അ​ൽ മ​ദ്റ​സ അ​ൽ ഇ​സ്‍ലാ​മി​യ അ​ൽ​ഖോ​ർ ഒ​രു ഫു​ൾ എ ​പ്ല​സ്, ഒ​രു എ ​പ്ല​സ് ഗ്രേ​ഡ്, മൂ​ന്ന്​ എ ​ഗ്രേ​ഡ് എ​ന്നി​വ​യോ​ടൊ​പ്പം 100 ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി. ആ​കെ ആ​റ്​ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​വി​ടെ പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. കേ​ര​ള​ത്തി​ൽ​നി​ന്നും ഗ​ൾ​ഫ് നാ​ടു​ക​ളി​ൽ​നി​ന്നു​മാ​യി ഏ​ഴാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ ഏ​റ്റ​വും കൂ​ടു​ത​ല്‍ എ ​പ്ല​സും ഏ​റ്റ​വും കൂ​ടു​ത​ല്‍ എ ​ഗ്രേ​ഡും നേ​ടി​യ സ്ഥാ​പ​ന​മെ​ന്ന ബ​ഹു​മ​തി വ​ക്റ ശാ​ന്തി​നി​കേ​ത​ൻ മ​ദ്റ​സ​ക്കു ല​ഭി​ച്ചു. തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍ഥി​ക​ളെ​യും നേ​തൃ​ത്വം ന​ൽ​കി​യ അ​ധ്യാ​പ​ക​രെ​യും സെ​ന്റ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ഖ​ത്ത​ർ പ്ര​സി​ഡ​ന്റ് കാ​സിം ടി.​കെ, വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ത​ല​വ​ൻ കെ.​സി. അ​ബ്ദു​ൽ ല​ത്തീ​ഫ്, മ​ദ്റ​സ പ്രി​ൻ​സി​പ്പ​ൽ​മാ​ർ, മാ​നേ​ജ്മെൻറ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ അ​നു​മോ​ദി​ച്ചു.

മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ

എ.​എം.​ഐ ദോ​ഹ- ഫു​ൾ എ ​പ്ല​സ്:

ജ​ന്ന ഫാ​ത്വി​മ ജ​ബീ​ദ്, റി​സ്വാ​ന ന​സ്റി​ൻ, ലൈ​ബ മു​സ്‍ലി​ഹു​ദ്ദീ​ൻ, ലാ​മി​യ മു​സ്‍ലി​ഹു​ദ്ദീ​ൻ, ഇ​ഹ്സാ​ൻ മ​സൂ​ദ്, റ​ബീ​അ അ​ബ്ദു​ൽ ഖാ​ദ​ർ, ഹ​യാ ശി​ഹാ​ബു​ദ്ദീ​ൻ, ഹ​യാ ജ​ഹാ​ൻ.

എ ​പ്ല​സ് ഗ്രേ​ഡ്: അം​ന ഫ​ഹ​ദ്, ആ​യി​ഷ സൈ​ന​ബ്, റി​ഹാ​ൻ ന​സീ​ർ, ഹ​ന സ​ജ്ജാ​ദ്, ഹാ​നി​യ മ​ൻ​ഹ, ഷ​റൂ​ഖ് ഷ​ഫീ​ഖ്, നി​ദാ​ൽ അ​ഹ്മ​ദ്, ഫാ​ത്വി​മ അ​നൂ​ദ്, ശ​യാ​ൻ അ​ബ്ദു​ല്ല, നി​ദാ സൈ​ന​ബ്, ലി​യാ​ൻ ഹാ​ഫി​സ്.

എ.​എം.​ഐ ശാ​ന്തി​നി​കേ​ത​ൻ വ​ക്റ - ഫു​ൾ എ ​പ്ല​സ്:

ആ​ഇ​ശ ഹ​ന, ന​ശ് വ ​ഇ​ബ്രാ​ഹിം, മു​ഹ​മ്മ​ദ് ഇ​ഹ്സാ​ൻ, ആ​ഇ​ശ മെ​ഹ​റീ​ൻ, അ​ൽ​ഹാം ഫാ​ത്വി​മ, അ​സ എം ​സാ​ലിം, ഈ​മാ​ൻ ശ​മീം, ആ​കി​ഫ് അ​ബ്ദു​ൽ റ​ഷീ​ദ്, ഈ​മാ​ൻ അ​ബ്ദു​ന്നാ​സി​ർ, ഹു​ദ ഒ.​എം, മു​ഹ​മ്മ​ദ് നാ​സിം, മു​ഹ​മ​ദ് ഫൈ​ഹാ​ൻ, മു​ഹ​മ്മ​ദ് അ​നീ​സ്, മു​ഹ​മ്മ​ദ് ഒ.​എം, റീം ​അ​ബ്ദു​സ്സ​ലാം, റൈ​ഹാ​ൻ അ​ബ്ദു​റ​ഹീം, സി​ദ്റ അ​ബ്ദു​ൽ ജ​ബ്ബാ​ർ.

എ ​പ്ല​സ് ഗ്രേ​ഡ്: റി​സാ റം​സാ​ൻ, ശിം​ന ശി​നാ​സ്, ഇ​ശ സു​ഫീ​ർ, മി​ൻ​ഹ ഫാ​ത്വി​മ, ഹ​ന അ​ഫ്സ​ൽ, സെ​ബ ഹാ​രി​സ്, ആ​മീ​ന മി​നാ​ൽ, മെ​ഹ്റ ഹാ​രി​സ്, സി​യ ഫാ​ത്വി​മ, മു​ഹ​മ്മ​ദ് ജാ​സിം, ഷു​മൈ​സ് റ​സി​ൻ, ഇ​ശ ശാ​നും, ഫാ​ഹിം എ​സ്, സു​ഹ ശി​ഹാ​ബ്, അ​ഫ്റീ​ൻ അ​ൽ​താ​ഫ്, ഹെ​ന ഫ​യാ​സ്, ഫ​ദ്‌​വ സ​ലീം, സ​ഹ​ൽ ശി​ഹാ​ബ്, രി​ഫ ഷെ​റി​ൻ, അ​മ​ൻ അ​ഫ് ല​ഹ്, ഫാ​തി​ഹ് അ​ഷ്റ​ഫ്, ഖു​ലൂ​ദ് അ​ബ്ദു​ൽ ല​ത്വീ​ഫ്,

ഹി​ബ ഫാ​ത്വി​മ, അ​സ്മ ആ​രി​ഫ്, ബാ​സി​ൽ എ​സ്. ഷി​നാ​സ്, ഷി​ത ന​ജീ​ബ്, ഹം​ദി അ​ഹ്മ​ദ്, അ​യ്മ​ൻ മു​ഹ​മ്മ​ദ്, നി​ഹാ​ൽ, അ​ദി​യ്യ് അ​ഹ്മ​ദ്, ഫാ​ത്വി​മ മെ​ഹ്റി​ൻ, ഫാ​ത്വി​മ നി​ഹാ​ല, ല​ബീ​ബ് സ​ലീം, ഹൈ​ഫ ഷെ​റി​ൻ.

എ.​എം.​ഐ സ്കോ​ളേ​ഴ്സ് മു​വൈ​ദ​ർ - ഫു​ൾ എ ​പ്ല​സ്:

അം​റ മ​ർ​ജാ​ൻ, എ ​പ്ല​സ് ഗ്രേ​ഡ്: മാ​നി​ഹ് മു​ജീ​ബ്, നു​ഹാ അ​ഷ്റ​ഫ്, രി​ഫാ ഫാ​ത്വി​മ, നി​ദാ സാ​ദി​ഖ്, സ​ഹ​ല കെ.​പി.

എ.​എം.​ഐ അ​ൽ​ഖോ​ർ - ഫു​ൾ എ ​പ്ല​സ്:

ആ​യി​ഷ അ​ബ്ദു​ൽ നാ​സ​ർ, എ ​പ്ല​സ് ഗ്രേ​ഡ്: ഇ​സ്മാ​ഈ​ൽ ഇ​ബ്രാ​ഹീം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MadrasaQatar
News Summary - Majlis Exam: Madrasas in Qatar with brilliant success
Next Story